നോർത്ത് ഇന്ത്യയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ആലു പൊറോട്ട പെർഫെക്റ്റ് ആയിട്ട് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം.!!
Aloo Paratha Recipe: വളരെ ഹെൽത്തി ആയിട്ടുള്ള നല്ല പഞ്ഞി പോലത്തെ നല്ല രുചികരമായിട്ടുള്ള നല്ലൊരു കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ആലിപ്പൂട്ടാ ഇത് നല്ലപോലെ തയ്യാറാക്കി എടുക്കുന്നതിന് കുറച്ച് ആ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് അതിനായിട്ട് നമുക്ക് ആദ്യം ഗോതമ്പുമാവ് നല്ലപോലെ കുഴച്ചെടുക്കുക. അതിനുശേഷം ചപ്പാത്തി പരത്തുന്ന പോലെ ഒന്ന് പരത്തിയതിനുശേഷം അതിനുള്ളിൽ ആയിട്ട് ഉരുളക്കിഴങ്ങ് നന്നായി വേഗിച്ച് അതിലേക്ക് ആവശ്യത്തിനു മുളകുപൊടി കുറച്ച് ഗരം മസാല കുറച്ച് ഉപ്പ് ആവശ്യത്തിന് മഞ്ഞൾപ്പൊടി…
Aloo Paratha Recipe: വളരെ ഹെൽത്തി ആയിട്ടുള്ള നല്ല പഞ്ഞി പോലത്തെ നല്ല രുചികരമായിട്ടുള്ള നല്ലൊരു കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ആലിപ്പൂട്ടാ ഇത് നല്ലപോലെ തയ്യാറാക്കി എടുക്കുന്നതിന് കുറച്ച് ആ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട്
അതിനായിട്ട് നമുക്ക് ആദ്യം ഗോതമ്പുമാവ് നല്ലപോലെ കുഴച്ചെടുക്കുക. അതിനുശേഷം ചപ്പാത്തി പരത്തുന്ന പോലെ ഒന്ന് പരത്തിയതിനുശേഷം അതിനുള്ളിൽ ആയിട്ട് ഉരുളക്കിഴങ്ങ് നന്നായി വേഗിച്ച് അതിലേക്ക് ആവശ്യത്തിനു മുളകുപൊടി കുറച്ച് ഗരം മസാല കുറച്ച് ഉപ്പ് ആവശ്യത്തിന് മഞ്ഞൾപ്പൊടി കുറച്ച് ചാറ്റ് മസാല

അതിന്റെ ഒപ്പം തന്നെ മല്ലിയിലയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുത്തതിനുശേഷം ഇതിനെ നമ്മുടെ ചപ്പാത്തിയുടെ ഉള്ളിലേക്ക് വെച്ചുകൊടുത്തു മറ്റൊരു ചപ്പാത്തി വെച്ച് പരത്തിയതിനു ശേഷം ചുട്ടെടുക്കാണ് ചെയ്യുന്നത് വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്
Aloo Paratha Recipe
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പൊതുവെ ആലിപ്പറേറ്റ് ഉണ്ടാക്കുമ്പോൾ നമുക്ക് കട്ടിയായി പോകുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു പ്രശ്നം പക്ഷേ അങ്ങനെ കട്ടയായി പോകാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. Video Credit : Sheeba’s Recipes
Read Also: നല്ല പൂ പോലെ സോഫ്റ്റ് ആയിട്ടുള്ള വെള്ള അപ്പം ഇനി വീട്ടിലും തയ്യാറാക്കാം…!