Baby potato masala recipe

ബേബി പൊട്ടറ്റോ കൊണ്ട് തയ്യാറാക്കി എടുക്കുന്ന ഒരു മസാലയാണത് | Baby potato masala recipe

Here’s a recipe for Baby Potato Masala

About Baby potato masala recipe

ബേബി പൊട്ടറ്റോ കൊണ്ട് തയ്യാറാക്കി എടുക്കുന്ന ഒരു മസാലയാണത്.

Ingredients:

  • 250g baby potatoes, boiled and peeled
  • 2 tablespoons oil
  • 1 teaspoon mustard seeds
  • 1 teaspoon cumin seeds
  • 1 large onion, finely chopped
  • 1 tablespoon ginger-garlic paste
  • 2 green chilies, finely chopped
  • 1 cup tomato puree
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • 1/2 teaspoon cumin powder
  • 1/2 teaspoon garam masala
  • Salt to taste
  • Fresh coriander leaves for garnish

Learn How make Baby potato masala recipe

Baby potato masala recipe ഈയൊരു മസാല എല്ലാവർക്കും ഇഷ്ടമാണ് കാരണം ഇതൊരു നോർത്തിന് വിഭവം നമ്മൾ കടകളിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്നതും ആണ് ഉരുളക്കിഴങ്ങ് ആദ്യം നമുക്ക് ചെറുത് നോക്കി മാത്രം വാങ്ങാൻ ശ്രമിക്കണം അത് നല്ലപോലെ. കുക്കറിലൊന്ന് വേവിച്ചെടുത്തതിനു.

ശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് ഈ ഒരു ഉരുളക്കിഴങ്ങിന് തോല് മുഴുവൻ കളഞ്ഞതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ജീരകം പൊട്ടിച്ചു പച്ചമുളകും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം. അതിലേക്ക് നമുക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ചേർത്ത് മസാല ഗരം മസാല എന്നിവ.

ചേർത്ത് അതിലേക്ക് വെച്ചിട്ടുള്ള ചെറിയ പൊട്ടറ്റോയും ചേർത്തു കൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് വെച്ച് നല്ലപോലെ വേവിച്ചെടുക്കുക ഈ ഉരുളക്കിഴങ്ങിന്റെ പുറംഭാഗം മുഴുവനായിട്ട് മസാല ആയിട്ടുണ്ടാകണം ഉൾ ഭാഗത്ത് നല്ല സോഫ്റ്റ് ആയിട്ട് വെന്തിട്ടുണ്ടാകണം നല്ല രുചികരം ആണ് ഈ ഒരു പലഹാരം ഇത് നമുക്ക് ചപ്പാത്തിയുടെ കൂടെ കഴിക്കാൻ വളരെ നല്ലതാണ്.Baby potato masala recipe

Read More :