പഴം കൊണ്ട് പൂരി കഴിച്ചിട്ടുണ്ടോ ഇത്രയും സ്വദിൽ സോഫ്റ്റ് ആയ പലഹാരം. Banana poori recipe
Here’s a simple recipe for Sweet Poori
About Banana poori recipe
പഴം കൊണ്ട് നമുക്ക് പൂരി തയ്യാറാക്കാം കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്ന ഈ ഒരു പൂരി.
Ingredients:
- 1 cup whole wheat flour
- 2 tablespoons semolina (sooji)
- 1/4 cup powdered jaggery (adjust to taste)
- A pinch of salt
- 1/2 teaspoon cardamom powder
- Water (as needed)
- Oil for deep frying
Learn How to make Banana poori recipe
Banana poori recipe നമുക്ക് വളരെയധികം നല്ല രുചികരമായിട്ട് കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ ഇഷ്ടപ്പെടുന്ന തന്നെയാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് നേന്ത്രപ്പഴം എടുക്കുകയാണ് ഏറ്റവും നല്ലത് മറ്റേത് പഴത്തിലും തയ്യാറാക്കാം പഴം നമുക്ക് ഗോതമ്പ് മാവിലേക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഒരു നുള്ളും ചേർന്ന്.
നല്ലപോലെ പാകത്തിന് ആക്കി എടുത്തതിനുശേഷം ചെറുതായിട്ടൊന്ന് പരത്തിയെടുത്ത് അതിനെ എണ്ണയിൽ വറുത്തെടുക്കുക. വളരെ രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് അത് വെറുതെ കഴിക്കാൻ തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരം തന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് മാത്രമല്ല പഴം കഴിക്കാത്ത കുട്ടികളൊക്കെ കഴിപ്പിക്കാൻ പറ്റിയ ഒരു പലഹാരം കൂടി തന്നെയാണ്. ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാം. Banana poori recipe
Read More : ദാഹവും ക്ഷീണവും മാറ്റാൻ നാടൻ സംഭാരം തയ്യാറാക്കാം
ചോറിനു കൂട്ടാൻ നാടൻ വിഭവമായ പാവയ്ക്ക പുളി