അടിപൊളി രുചിയിൽ എളുപ്പത്തിൽ ഉണ്ടാക്കാം പാൽക്കപ്പയും ബീഫ് റോസ്റ്റും..!!
Beef Roast And Paalkappa: പലപ്പോഴും നമുക്ക് പാൽകപ്പ ഇഷ്ടമാണ് അതിന്റെ ഒപ്പം തന്നെ മറ്റു കറികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് സ്വാദിഷ്ടമാണ് പാൽക്കപ്പയുടെ കൂടെ കുറച്ച് ബീഫ് റോസ്റ്റ് ആണെങ്കിൽ എത്രയും രുചികരമായിട്ടും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമായിരിക്കും എടുക്കാൻ പറ്റുന്ന ഒരു ബീഫ് റോസ്റ്റും പാലകപ്പയും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം തയ്യാറാക്കാനുള്ള നല്ല പോലെ ഒന്ന് വേവിച്ചെടുക്കണം തയ്യാറാക്കുന്നതിനായിട്ട്. ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക്…
Beef Roast And Paalkappa: പലപ്പോഴും നമുക്ക് പാൽകപ്പ ഇഷ്ടമാണ് അതിന്റെ ഒപ്പം തന്നെ മറ്റു കറികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് സ്വാദിഷ്ടമാണ് പാൽക്കപ്പയുടെ കൂടെ കുറച്ച് ബീഫ് റോസ്റ്റ് ആണെങ്കിൽ എത്രയും രുചികരമായിട്ടും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമായിരിക്കും എടുക്കാൻ പറ്റുന്ന ഒരു ബീഫ് റോസ്റ്റും പാലകപ്പയും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
തയ്യാറാക്കാനുള്ള നല്ല പോലെ ഒന്ന് വേവിച്ചെടുക്കണം തയ്യാറാക്കുന്നതിനായിട്ട്. ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്തുകൊടുത്തതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ഗരം മസാല എന്നിവയെല്ലാം ചേർത്ത് കുരുമുളകുപൊടിയും ചേർത്തു കൊടുത്തു നല്ലപോലെ യോജിപ്പിച്ച് എടുത്തതിനുശേഷം
ഇതിലേക്ക് എങ്ങനെയാണ് റോസ്റ്റാക്കി എടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ റോസ്റ്റ് എടുത്തതിനുശേഷം നല്ല രുചികരമായ പാൽക്കപ്പ് തയ്യാറാക്കി എടുക്കണം. കപ്പ നല്ലപോലെ വേവിച്ചെടുത്തതിന് ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് പച്ചമുളക് ചേർത്തു ഇഞ്ചി ചതച്ചതും ചേർത്തുകൊടുത്തതിനുശേഷം അടുത്ത ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് കപ്പ ചേർത്ത് കൊടുത്ത്
Beef Roast And Paalkappa
അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ചെറിയ തീയിൽ ഇത് നല്ലപോലെ വെന്തു കിട്ടണം പാൽക്ക പറഞ്ഞറിയിക്കാൻ പാടില്ല അതിന് അത്ര രുചികരമാകുന്നതിനൊപ്പം കഴിക്കുന്നതിനുള്ള ബീഫ് തയ്യാറാക്കി എടുക്കാൻ എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Cook with jumus kitchen
Read Also : അടിപൊളി രുചിയിൽ ഒരു ക്രിസ്പി ചിക്കൻ ബോൾ തയ്യാറാക്കാം…!!