ബിരിയാണിയുടെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായ ഈന്തപ്പഴം കൊണ്ടുള്ള അച്ചാർ തയ്യാറാക്കാം.!!
Biriyani Special Dates Pickle: ഈന്തപ്പഴം കൊണ്ടുള്ള രുചികരമായിട്ടുള്ള അച്ചാർ തയ്യാറാക്കി എടുക്കാൻ ഈ ഒരു അച്ചാർ ബിരിയാണിയുടെ കൂടെ കഴിക്കാൻ വരുന്ന വളരെ ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ അച്ചായൻസ് നമുക്ക് കട്ട് ചെയ്തെടുക്കുക കുരുകളഞ്ഞ് ശേഷമാണ് കട്ട് ചെയ്ത് എടുക്കേണ്ടത് ആദ്യമായിട്ട് ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യമായ എണ്ണ ഒഴിച്ചു കൊടുത്തു പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റിയതിനുശേഷം അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത്…
Biriyani Special Dates Pickle: ഈന്തപ്പഴം കൊണ്ടുള്ള രുചികരമായിട്ടുള്ള അച്ചാർ തയ്യാറാക്കി എടുക്കാൻ ഈ ഒരു അച്ചാർ ബിരിയാണിയുടെ കൂടെ കഴിക്കാൻ വരുന്ന വളരെ ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള
ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ അച്ചായൻസ് നമുക്ക് കട്ട് ചെയ്തെടുക്കുക കുരുകളഞ്ഞ് ശേഷമാണ് കട്ട് ചെയ്ത് എടുക്കേണ്ടത് ആദ്യമായിട്ട് ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യമായ എണ്ണ ഒഴിച്ചു കൊടുത്തു
പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റിയതിനുശേഷം അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് കൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായിട്ടു മിക്സ് ചെയ്തു യോജിപ്പിച്ച് അതിലേക്ക് ഈന്തപ്പഴം ചേർത്തുകൊടുത്ത കുറച്ചു അടച്ചുവെച്ച് വേവിച്ചെടുക്കാൻ
Biriyani Special Dates Pickle
റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന നിങ്ങൾ ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ബിരിയാണിയുടെ കൂടെ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്. Video Credit : Sheeba’s Recipes
Read Also : ഇത്രയും രുചിയുള്ള ഈ അരിയുണ്ട ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ..?