പാവയ്ക്ക പച്ചടി ഇതുപോലെ തയ്യാറാക്കുക ഒരിക്കലും കൈപ്പറിയില്ല | Bitter gaurd pachadi recipe
Here’s a recipe for Bitter Gourd Pachadi, a traditional South Indian condiment
About Bitter gaurd pachadi recipe
ഇതുപോലെ പച്ചടി തയ്യാറാക്കിയിട്ടുണ്ട് സാധാരണ വെള്ളരിക്ക കൊണ്ടും അതുപോലെതന്നെ മറ്റു പലതും കൊണ്ട് നമ്മൾ പച്ചടി ഉണ്ടാക്കാറുണ്ട്.
Ingredients:
- 2 medium-sized bitter gourds (karela), thinly sliced
- 1 tablespoon tamarind paste
- 1 tablespoon jaggery or sugar
- Salt to taste
- 2 tablespoons oil
- 1/2 teaspoon mustard seeds
- 1/2 teaspoon cumin seeds
- 2-3 dried red chilies
- A pinch of asafoetida (hing)
- 1/4 teaspoon turmeric powder
- 2 tablespoons grated coconut
- Fresh cilantro (coriander leaves) for garnish
Learn How to make Bitter gaurd pachadi recipe
Bitter gaurd pachadi recipe പക്ഷെ പാവയ്ക്ക കൈപ്പമല്ലേ എന്ന് വിചാരിച്ചിട്ട് അതുകൊണ്ട് കുഴപ്പമില്ല ഒന്നും തയ്യാറാക്കാറില്ല. ആദ്യം നമുക്ക് പാവയ്ക്ക ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം അതിനെ നമുക്ക് എണ്ണയിൽ നിന്നും മൂപ്പിച്ചെടുക്കണം നല്ലപോലെ മൂപ്പിച്ച് എടുത്തതിനുശേഷം വേണം അടുത്തതായി ചെയ്തെടുക്കേണ്ടത്. ഇനി നമുക്ക് മൂപ്പിച്ചെടുത്ത പാവയ്ക്കയിലേക്ക് ഒരു അരപ്പ് ചേർത്തുകൊടുക്കണം എന്നോട് തേങ്ങാ പച്ചമുളക് കടുക് എന്നിവ അരച്ചത് ചേർത്ത് കൊടുക്കാം.
അതിനുമുമ്പായിട്ട് ഈ അരക്കുന്ന സമയത്ത് അതിലേക്ക് ചേർക്കേണ്ടത് തൈരാണ് . നല്ലപോലെ അരച്ചതിനുശേഷം ഇത് വറുത്തെടുത്തിട്ടുള്ള പാവയ്ക്കയിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് കട്ട തൈരും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. കുറച്ചു കായപ്പൊടി വേണമെങ്കിലും ഇതിലേക്ക് ചേർത്ത് കൊടുക്കാൻ ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാൻ അവസാനമായിട്ട് നമുക്ക് കടുക് താളിച്ചത് ഒഴിച്ചുകൊടുക്കണം. Bitter gaurd pachadi recipe
ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ മുളക് കറിവേപ്പില കടുക് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക. വളരെ രുചികളും ഹെൽത്തിയും ടേസ്റ്റിയും ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അറിയാതെ തന്നെ നമുക്ക് കഴിക്കാനും സാധിക്കും എല്ലാവർക്കും ഇത് ഇഷ്ടപ്പെടുകയും ചെയ്യും. ചോറിന്റെ കൂടെ കഴിക്കാൻ എല്ലാവർക്കും ഇത് ഇഷ്ടപ്പെടുകയും ചെയ്യുന്നു നല്ലൊരു റെസിപ്പി ആണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ.
സാധിക്കുക ഒരു 5 മിനിറ്റ് മതി ഇത് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ പിന്നെ നമുക്ക് വേഗത്തിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും ഇതിൽ കട്ട തൈര് ഒഴിക്കുന്നത് കൊണ്ട് തന്നെ കൈപ്പൊന്നും അറിയാതെ ഭാവി കഴിക്കാനും സാധിക്കും വറുത്തെടുക്കുന്നത് പാവക്കയുടെ കൈപ്പൊന്നും അധികം ആരും അറിയുകയുമില്ല.
Read More : വഴുതനങ്ങ കൊണ്ട് നമുക്ക് ബജിയും ഉണ്ടാക്കാം
പൊട്ടുകടല കൊണ്ടുള്ള ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടോ