Bittergaurd fry recipe

പാവയ്ക്ക വറുക്കുമ്പോൾ ഇതുകൂടി ചെയ്താൽ സ്വാദ് കൂടും | Special Bittergaurd fry recipe

Here’s a recipe for Bitter Gourd Fry

About Special Bittergaurd fry recipe

പാവയ്ക്കfry cheyyumbol ഇതുകൂടി ചെയ്താൽ സ്വാദ് കൂടും വളരെ ഹെൽത്തി ആയിട്ട് കഴിക്കുന്ന ഒന്നാണ് പാവയ്ക്ക നമ്മുടെ ശരീരത്തിന് മുടിക്കും കണ്ണിനുമൊക്കെ പാവയ്ക്ക വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്.

Ingredients:

  • 2 medium-sized bitter gourds (bitter melon), thinly sliced
  • 1 onion, thinly sliced
  • 2-3 green chilies, slit lengthwise
  • 1 teaspoon ginger-garlic paste
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • Salt to taste
  • 2 tablespoons oil

Learn How to make Bittergaurd fry recipe

Bittergaurd fry recipe അതിലെ കൈപ്പാണ് ശരിക്കും നമുക്ക് ആരോഗ്യത്തെ പിടിച്ചുനിർത്തുന്നത് ജ്യൂസ് ആയിട്ട് കഴിക്കുന്ന ആളുകളും ഉണ്ട് എന്ന പാവയ്ക്ക നമ്മൾ ഈ ഉച്ചയ്ക്ക് ഊണിന് കഴിക്കുന്ന സമയത്ത് ഇതുപോലെ ചെയ്താൽ വളരെയധികം ഹെൽത്തിയും രുചികരമായിട്ട് ഒപ്പം കഴിക്കാൻ സാധിക്കും. അതിനായിട്ട് ആദ്യം നന്നായി കഴുകി വൃത്തിയാക്കി എടുത്ത് വട്ടത്തിൽ ഒന്ന് അരിഞ്ഞെടുത്ത് അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി കുറച്ച് ഗരം .

മസാല ആവശ്യത്തിനു ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിനെ നമുക്ക് കുറച്ച് എണ്ണ ഒഴിച്ച് ഒരു പാനിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വറുത്തെടുക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ശരീരത്തിന് ഒരുപാട് നല്ലതാണ് കുട്ടികൾക്ക് മുതിർന്നവർക്കൊക്കെ കഴിക്കാൻ ഇഷ്ടമാവുകയും ഇതുപോലുള്ള ഈയൊരു റെസിപ്പി നിങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല എല്ലാവർക്കും ഇത് എന്നും ഉണ്ടാക്കി കഴിക്കാൻ തോന്നുകയും ചെയ്യും തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. Bittergaurd fry recipe

Read More : ചേന ഇത്രയും രുചികരമായിട്ട് ഉണ്ടാക്കാൻ സാധിക്കുമോ

കൂർക്ക നിങ്ങൾ ഒരിക്കലെങ്കിലും ഇതുപോലെ കഴിച്ചിട്ടുണ്ടോ