വായയിലിട്ടാൽ അലിഞ്ഞു പോകുന്ന ബ്രഡ് കാരമേൽ പുഡ്ഡിംഗ് എളുപ്പത്തിൽ തയ്യാറാക്കാം..!
Bread Caramel Pudding: എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ബ്രഡ് കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് ഈ ഒരു പുഡ്ഡിംഗ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു പുഡ്ഡിംഗ് ആണ് നിങ്ങൾക്ക് എല്ലാവർക്കും അത്രമാത്രം ഇഷ്ടപ്പെടുന്ന റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് ഇത് തയ്യാറാക്കുന്ന ബ്രെഡ് നല്ലപോലെ ഒന്ന് കുതിർത്തെടുക്കണം അതിനുശേഷം ഇതിനെ നമുക്ക് പാലിലാണ് കുതിർത്ത് എടുക്കേണ്ടത് അതിലേക്ക് ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം…
Bread Caramel Pudding: എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ബ്രഡ് കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് ഈ ഒരു പുഡ്ഡിംഗ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു പുഡ്ഡിംഗ് ആണ്
നിങ്ങൾക്ക് എല്ലാവർക്കും അത്രമാത്രം ഇഷ്ടപ്പെടുന്ന റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് ഇത് തയ്യാറാക്കുന്ന ബ്രെഡ് നല്ലപോലെ ഒന്ന് കുതിർത്തെടുക്കണം അതിനുശേഷം ഇതിനെ നമുക്ക് പാലിലാണ് കുതിർത്ത് എടുക്കേണ്ടത്
അതിലേക്ക് ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം പഞ്ചസാര സിറപ്പിന് ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു. അതിനു മുകളിലായിട്ട് പുഡ്ഡിങ്ങിന്റെ മിക്സ് കൂടി ചേർത്ത് കൊടുത്തതിനു ശേഷം ഇത് തണുക്കാനായിട്ട് വെച്ച് നല്ലപോലെ കട്ട് ചെയ്ത് എടുത്തു കഴിക്കാവുന്നതാണ്
Bread Caramel Pudding
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Malus Kitchen World
Read Also : വ്യത്യസ്തമായൊരു മത്തങ്ങ തോരൻ ഇതാഗ്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ..?