Brinjal fry chammandhi recipe

ഇനി വഴുതനങ്ങ വാങ്ങുമ്പോൾ ഒരിക്കൽ എങ്കിലും നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കണം | Brinjal fry chammandhi recipe

Here’s a recipe for Brinjal Fry Chammandhi (Chutney)

About Brinjal fry chammandhi recipe

ഇനി വഴുതനങ്ങ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കണം.

Ingredients:

  • 2 medium-sized brinjals (eggplants), washed and cubed
  • 2 tablespoons coconut oil (or any other cooking oil)
  • 1 teaspoon mustard seeds
  • 1 teaspoon cumin seeds
  • 2-3 dry red chilies
  • 1 sprig curry leaves
  • 4-5 shallots (or 1 small onion), chopped
  • 2 cloves garlic, minced
  • 1-inch piece of ginger, grated
  • 2 green chilies, chopped (adjust to taste)
  • 1/2 teaspoon turmeric powder
  • Salt to taste
  • Water, as needed
  • Tamarind paste or tamarind soaked in water, to taste
  • Fresh coriander leaves for garnish (optional)

Learn How to make Brinjal fry chammandhi recipe

Brinjal fry chammandhi recipe ചില കുട്ടികൾക്കും അതുപോലെതന്നെ ചില മുതിർന്നവർക്കും വഴുതനങ്ങയോട് വലിയ പ്രിയമില്ല. അവർ കൂടി ഇഷ്ടപ്പെട്ടു പോകും ഇതുപോലെ തയ്യാറാക്കൽ ആദ്യം നമുക്ക് വഴുതനങ്ങ നല്ലപോലെ ചുട്ടെടുക്കണം അതിനായിട്ട് ഗ്യാസിലി മുകളിൽ ബർണറിൽ തീ കത്തുന്ന സമയത്ത് ഒരു കോലിൽ കുത്തി ആദ്യം വഴുതനങ്ങ നല്ലപോലെ ചുട്ടെടുത്തതിനുശേഷം തോല് കളഞ്ഞ്.

നല്ലപോലെ സ്മാഷ് മാറ്റി വയ്ക്കുക ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു കടുക് ചുവന്നമ കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കൊടുത്ത് അതിനെക്കുറിച്ച് കറിവേപ്പിലയും ചേർത്തു കൊടുത്ത് ഇതെല്ലാം നല്ലപോലെ ചതച്ചതിനു ശേഷം അതിലേക്ക് വെച്ചിട്ടുള്ള വഴുതനങ്ങ കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് നല്ലപോലെ ഇതുപോലെ ഉടച്ചെടുക്കുക. Brinjal fry chammandhi recipe

ഒട്ടും വെള്ളം ഇല്ലാതെ വേണം തയ്യാറാക്കി എടുക്കേണ്ട ഇതൊരു ചമ്മന്തി പോലെയോ അല്ലെങ്കിൽ ഒരു തൊടുകറി പോലെ ഒക്കെ കഴിക്കാൻ പറ്റുന്ന വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാൻ.

Read More : പഞ്ഞി പോലെ പുട്ട് ഉണ്ടാക്കാൻ ഇതുപോലെ ചെയ്താൽ മതി 

കച്ചോരി വീട്ടിൽ ഉണ്ടാക്കാം എത്ര എളുപ്പത്തിൽ ഇതു ഉണ്ടാക്കാൻ ആകുമെന്ന് അറിയാതെ പോകരുത്