Brinjal varaval recipe

വഴുതനയെ കൊണ്ട് ഇതുപോലെ വറവൽ തയ്യാറാക്കിയിട്ടുണ്ടോ | Brinjal varaval recipe

Here’s a recipe for Brinjal Varuval, a flavorful South Indian dish made with eggplant:

About Brinjal varaval recipe

വഴുതന കൊണ്ട് ഒരിക്കലും നമ്മൾ മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു വറവിലാണ് തയ്യാറാക്കിയെടുക്കുന്നത്.

Ingredients:

  • 2 medium-sized brinjals (eggplants), cubed
  • 1 onion, finely chopped
  • 2 tomatoes, finely chopped
  • 2 green chilies, slit lengthwise
  • 1 teaspoon ginger-garlic paste
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • 1/2 teaspoon cumin seeds
  • A pinch of asafoetida (hing)
  • Salt to taste
  • 2 tablespoons oil
  • Fresh cilantro (coriander leaves) for garnish

Learn How to make Brinjal varaval recipe

Brinjal varaval recipe ചോറിന്റെ കൂടെ ഒരു സൈഡ് കഴിക്കാൻ വളരെ രുചികരമാണ് എല്ലാവർക്കും വളരെ ഇഷ്ടമാവുകയും ചെയ്യും. ആദ്യം വഴുതനങ്ങ കഴുകിയെടുത്തു നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക അതിനുശേഷം ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചോധ കറിവേപ്പില ആവശ്യത്തിന് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് അതിലേക്ക് തേങ്ങ പച്ചമുളക് ചുവന്ന മുളക് ജീരകം എന്നിവ ചതച്ചത് കൂടി ചേർത്തുകൊടുത്തതിനുശേഷം.

ആവശ്യത്തിന് ഉപ്പും ചേർത്ത് അതിന്റെ ഒപ്പം തന്നെ ഈ വഴുതനങ്ങ ചേർത്ത് കൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ രുചികരമായിട്ട് കഴിക്കാൻ വരുന്ന ഒന്നുതന്നെയാണ് ഒരു തോരൻ പോലെയൊക്കെ നമുക്ക് തോന്നുമെങ്കിലും വഴുതനങ്ങ ആയതുകൊണ്ട് നല്ല സ്പോഞ്ചിയായിട്ട് നമുക്ക് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വഴുതി കഴിക്കാത്തവരും കൂടി ഇതുപോലെ കൊടുത്തു കഴിഞ്ഞാൽ കഴിക്കുകയും ചെയ്യും. Brinjal varaval recipe

Read More : കൂർക്ക നിങ്ങൾ ഒരിക്കലെങ്കിലും ഇതുപോലെ കഴിച്ചിട്ടുണ്ടോ

മിനി ഇഡലി സാമ്പാർ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ എന്തായാലും കഴിക്കണം