നുറുക്ക് ഗോതമ്പുകൊണ്ട് നല്ല മൊരിഞ്ഞ ദോശ | Broken wheat dosa recipe
Here’s a simple recipe for Broken Wheat Dosa, a healthy and nutritious alternative to regular dosas:
About Broken wheat dosa recipe
നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കി എടുക്കാം. എല്ലാവർക്കും ഒരു ദോശ ഹെല്ത്തിയായിട്ട് കഴിക്കാൻ സാധിക്കും ഇഷ്ടമാവുകയും ചെയ്യും.
Ingredients:
- 1 cup broken wheat (also known as cracked wheat or dalia)
- 1/2 cup rice flour
- 1/2 cup urad dal (split black gram) flour
- 1/4 cup semolina (optional, for crispiness)
- 1 cup buttermilk
- 1 small onion, finely chopped
- 2-3 green chilies, finely chopped
- 1/4 cup coriander leaves, finely chopped
- Salt to taste
- Water, as needed
- Oil or ghee for cooking
Learn How to make Broken wheat dosa recipe
Broken wheat dosa recipe ഹെൽത്തി ആയിട്ടുള്ള ഈ ദോശ തയ്യാറാക്കാൻ ആയിട്ട് വളരെ എളുപ്പമാണ് നന്നായിട്ടുണ്ട് കുതിർത്തെടുത്തതിനുശേഷം വേണം ഇത് തയ്യാറാക്കി എടുക്കേണ്ടത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീട്ടിൽ കാണുന്ന പോലെ നമുക്ക് തയ്യാറാക്കി ദോശക്കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ചുകൊടുത്ത് പരത്തി അതിലേക്ക് നല്ലെണ്ണയോ ചേർത്തു കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് മൊരിയിച്ചെടുക്കാവുന്നതാണ് വളരെയധികം.
ഹെൽത്തി ടേസ്റ്റിയുമാണ് ഈയൊരു നുറുക്ക് ഗോതമ്പ് വെച്ചിട്ടുള്ള ദോശ. അത്രയധികം ഹെൽത്തിയുമായുള്ള ഈയൊരു ദോശ തയ്യാറാക്കാൻ ആയിട്ട് വളരെ എളുപ്പമാണ് പെട്ടെന്നുണ്ടാക്കിയെടുക്കാനും സാധിക്കും ഈ ദോശ തയ്യാറാക്കുന്നതിന് നമുക്ക് അധികം സമയം ഒന്നും എടുക്കുന്നില്ല മറ്റുള്ള ദോഷം മാതിരി കുറെ സമയം പൊങ്ങാൻ ആയിട്ട് അടച്ചു വയ്ക്കുകയും അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ. Broken wheat dosa recipe
നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും നമുക്ക് സാമ്പാർ ചമ്മന്തിയോ കഴിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു ദോശ നമുക്ക് എന്തായാലും തയ്യാറാക്കി നോക്കാം കാരണം ഇത് ഷുഗർ പേഷ്യൻസിനൊക്കെ കഴിക്കാൻ വളരെ നല്ലതാണ് എപ്പോഴും നുറുക്ക് ഗോതമ്പ് വച്ചിട്ട് ഉപ്പുമാവ് തയ്യാറാക്കുന്നതിന് പകരം ഇതുപോലെ ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്. മൊരിഞ്ഞു കിട്ടുന്ന ഈയൊരു ദോശയുടെ സ്വാധീറിനെ എന്നും ഉണ്ടാക്കിയെടുക്കാൻ തോന്നും അത്രയധികം ഹെൽത്തിയുമാണ് ഈ ഒരു ദോശ.