Butter Scotch Ice Cream

വളരെ രുചികരമായ ബട്ടർ സ്കോച്ച് ഐസ് ക്രീം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ..?

Butter Scotch Ice Cream: ബട്ടർ സ്കോച്ച് ഐസ്ക്രീം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പാലും പഞ്ചസാരയും മാത്രമല്ല ഫ്ലേവർ ഉള്ള ഈ ഒരു സാധനം കൂടി വേണം ഇത് എന്തൊക്കെയാണ് തയ്യാറാക്കുന്നത് എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് നിങ്ങൾ കൂടെ കാണാവുന്നതാണ് ബട്ടർസ്കോച്ച് ഐസ്ക്രീം ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ഒന്ന് തണുപ്പിച്ച് അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്തതിനു ശേഷം ഇതിനെ എങ്ങനെയാണ് വ്യവൃത്തിയായിട്ട് കറക്റ്റ് പാകത്തിന് ആക്കി എടുക്കുന്നത് വിശദമായിട്ട് കാണണം ആദ്യം നമുക്ക് ചേരുവകൾ…

Butter Scotch Ice Cream: ബട്ടർ സ്കോച്ച് ഐസ്ക്രീം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പാലും പഞ്ചസാരയും മാത്രമല്ല ഫ്ലേവർ ഉള്ള ഈ ഒരു സാധനം കൂടി വേണം ഇത് എന്തൊക്കെയാണ് തയ്യാറാക്കുന്നത് എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് നിങ്ങൾ കൂടെ കാണാവുന്നതാണ്

ബട്ടർസ്കോച്ച് ഐസ്ക്രീം ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ഒന്ന് തണുപ്പിച്ച് അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്തതിനു ശേഷം ഇതിനെ എങ്ങനെയാണ് വ്യവൃത്തിയായിട്ട് കറക്റ്റ് പാകത്തിന് ആക്കി എടുക്കുന്നത് വിശദമായിട്ട് കാണണം

ആദ്യം നമുക്ക് ചേരുവകൾ എല്ലാം മിക്സ് ചെയ്ത് യോജിപ്പിക്കുക എന്തൊക്കെ ചെയ്തു വിശദമായിട്ട് കണ്ടു മനസ്സിലാക്കാവുന്നതാണ് ചേരുവകൾ എല്ലാം ചേർത്തതിനുശേഷം അടുത്തതായിട്ട് നമുക്ക് ഇതിനെ മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് ഒരു ട്രെയിലർ ഒഴിച്ചു കൊടുത്തു തണുക്കാൻ വയ്ക്കുക വീണ്ടും ഒരു ട്രേയിലേക്ക് ഒഴിച്ചു കൊടുത്തു വീണ്ടും തണുക്കാൻ വെച്ചതിനുശേഷം

Butter Scotch Ice Cream

രണ്ടുമൂന്നു തവണ ഒരു പ്രോസസ്സ് ചെയ്തു കൊടുക്കണം എങ്ങനെയാണ് ഇത്രയധികം ഫ്ലേവർ കിട്ടുന്നത് അതുപോലെതന്നെ കടയിലെ പോലെ കിട്ടുന്നതിന് എന്ത് ചെയ്യണം എന്നൊക്കെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Renil’s Kitchen

Read Also : ചക്കപ്പഴം കൊണ്ടു ഇതുപോലൊരു പായസം ഉണ്ടാക്കിയാൽ എത്ര കുടിച്ചാലും മതിയാവില്ല..!