ചക്കപ്പഴം കൊണ്ടു ഇതുപോലൊരു പായസം ഉണ്ടാക്കിയാൽ എത്ര കുടിച്ചാലും മതിയാവില്ല..!
Chakka Payasam Recipe: ചക്കപ്പഴം കൊണ്ട് പായസം ഉണ്ടെങ്കിൽ എത്ര കഴിച്ചാലും മതിയാവില്ല ചക്കയുടെ കാലമായി നമ്മൾ ഇനി വിവിധതരത്തിലുള്ള പല റെസിപ്പികളും ഉണ്ടാക്കാറുണ്ട് പക്ഷേ എന്നൊക്കെ നമുക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ ചക്കപ്പഴം കൊണ്ടുള്ള പായസം തന്നെ ആയിരിക്കും അധികം പണിയൊന്നും എടുക്കാതെ നമുക്ക് വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് ഈ ഒരു ചക്കപ്പഴം വെച്ചിട്ടുള്ള പായസം വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചക്കപ്പഴം പ്രമേഹരോഗികൾക്കൊക്കെ എത്ര കഴിച്ചാലും വലിയ…
Chakka Payasam Recipe: ചക്കപ്പഴം കൊണ്ട് പായസം ഉണ്ടെങ്കിൽ എത്ര കഴിച്ചാലും മതിയാവില്ല ചക്കയുടെ കാലമായി നമ്മൾ ഇനി വിവിധതരത്തിലുള്ള പല റെസിപ്പികളും ഉണ്ടാക്കാറുണ്ട് പക്ഷേ എന്നൊക്കെ നമുക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ ചക്കപ്പഴം കൊണ്ടുള്ള പായസം തന്നെ ആയിരിക്കും
അധികം പണിയൊന്നും എടുക്കാതെ നമുക്ക് വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് ഈ ഒരു ചക്കപ്പഴം വെച്ചിട്ടുള്ള പായസം വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചക്കപ്പഴം പ്രമേഹരോഗികൾക്കൊക്കെ എത്ര കഴിച്ചാലും വലിയ പ്രശ്നം ഒന്നുമില്ലാത്ത ഒന്നു തന്നെയാണ് ചക്കപ്പഴം പക്ഷേ മധുരമുള്ള ചക്കയല്ല മധുരം കുറഞ്ഞ ചക്കയാണ്
പ്രമേഹരോഗികൾക്ക് നല്ലത് പക്ഷേ മധുരമുള്ള ചക്ക കിട്ടുമ്പോൾ നമുക്ക് ഇതുപോലെ പായസം ഉണ്ടാക്കി നോക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നല്ലപോലെ അരച്ചെടുത്തതിനു ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുത്ത് ചേർത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച്
Chakka Payasam Recipe
അതിലേക്ക് ആവശ്യത്തിന് ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുത്തതിനുശേഷം അതിലേക്ക് പൊടിയും ചേർത്ത് കൊടുത്തു നന്നായിട്ട് രുചികരമായിട്ടുള്ള ഒന്നാണ് ചക്കയുടെ ചെറിയ പീസ് വേണമെങ്കിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും മറക്കരുത്. Video Credit : BLOOM Taste & Tips
Read Also : സേമിയയും പാലുമൊക്കെ ചേർത്ത് വ്യത്യസ്തമായിട്ടുള്ള ഒരു കിടിലൻ റെസിപ്പി തയ്യാറാക്കാം..!!