Chana Masala recipe

കൊതിയൂറും രുചിയോടെ നിങ്ങൾ വെള്ളക്കടല കറി കഴിച്ചിട്ടുണ്ടോ..?

Chana Masala recipe: വെള്ള കടല നിങ്ങൾക്ക് ഇതുപോലെ ഉണ്ടാക്കിയാൽ ഒരുപാട് സ്വാദിഷ്ടമായി കഴിക്കാൻ സാധിക്കും എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കടലക്കറി തയ്യാറാക്കുന്നത് എട്ടു മണിക്കൂറെങ്കിലും വെള്ളത്തിലിട്ടു വയ്ക്കുക അതിനുശേഷം കുക്കറില് നല്ലപോലെ വേവിച്ചെടുക്കാം ഇനി അടുത്തതായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് വഴറ്റി കഴിഞ്ഞാൽ…

Chana Masala recipe: വെള്ള കടല നിങ്ങൾക്ക് ഇതുപോലെ ഉണ്ടാക്കിയാൽ ഒരുപാട് സ്വാദിഷ്ടമായി കഴിക്കാൻ സാധിക്കും എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കടലക്കറി തയ്യാറാക്കുന്നത്

എട്ടു മണിക്കൂറെങ്കിലും വെള്ളത്തിലിട്ടു വയ്ക്കുക അതിനുശേഷം കുക്കറില് നല്ലപോലെ വേവിച്ചെടുക്കാം ഇനി അടുത്തതായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്തതിനുശേഷം

ഇതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് വഴറ്റി കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം ഇത് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക വീണ്ടും ഇതിനെ ഇതിലേക്ക് ഒഴിച്ച് കൊടുത്ത് കടല കൂടി ചേർത്ത്

Chana Masala recipe

ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Kannur kitchen

Read Also: നല്ലൊരു സുന്ദരി പുഡ്ഡിംഗ് എന്ന് തന്നെ പറയാവുന്ന രുചികരമായ ഒരു റോസ് പുഡ്ഡിംഗ്..!!