കുറഞ്ഞ ചേരുവകളിൽ മിനിറ്റുകൾക്കുള്ളിൽ ചീര കൊണ്ട് നല്ല രുചികരമായ നാടൻ ഒഴിച്ച് കറി തയ്യാറാക്കാം..!! Cheera Thenga Paal Curry
Cheera Thenga Paal Curry: ചീര കൊണ്ട് നല്ല നാടൻ ഒഴിച്ചു കറി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഒഴിച്ച് കറിയാണിത് ചീര കൊണ്ടായത് കൊണ്ട് തന്നെ എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും ഇതാണ് നമുക്ക് ചീര ഉപയോഗപ്രദമായി ഉപയോഗിക്കാൻ പറ്റിയ മറ്റൊരു റെസിപ്പി. കുട്ടികൾ ഒന്നും ചീര കഴിക്കില്ല തോരൻ ആക്കി കൊടുത്താൽ ഒന്നും അവർക്ക് ഇഷ്ടമാവുകയുമില്ല അപ്പോൾ ഇതുപോലെ കറിയാക്കിയാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും കുറച്ചു പരിപ്പും അതുപോലെതന്നെ ചീരയും…
Cheera Thenga Paal Curry: ചീര കൊണ്ട് നല്ല നാടൻ ഒഴിച്ചു കറി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഒഴിച്ച് കറിയാണിത് ചീര കൊണ്ടായത് കൊണ്ട് തന്നെ എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും ഇതാണ് നമുക്ക് ചീര ഉപയോഗപ്രദമായി ഉപയോഗിക്കാൻ പറ്റിയ മറ്റൊരു റെസിപ്പി.
കുട്ടികൾ ഒന്നും ചീര കഴിക്കില്ല തോരൻ ആക്കി കൊടുത്താൽ ഒന്നും അവർക്ക് ഇഷ്ടമാവുകയുമില്ല അപ്പോൾ ഇതുപോലെ കറിയാക്കിയാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും കുറച്ചു പരിപ്പും അതുപോലെതന്നെ ചീരയും ചേർത്ത് അതിലേക്ക് നമുക്ക് അരപ്പ് ചേർത്ത് കൊടുത്ത് തയ്യാറാക്കി എടുക്കേണ്ടത് തേങ്ങ പച്ചമുളക് ജീരകം ആണ് ഇതിലേക്ക് അരച്ച് ചേർക്കേണ്ടത്

നന്നായിട്ട് അരച്ച് ചേർത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക എങ്ങനെയാണ് തയ്യാറാക്കുന്നത് ഇനി ഇതിലേക്ക് എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ട് എന്നൊക്കെ വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
ചോറിന്റെ കൂടെ കഴിക്കാൻ മറ്റു കറികളുടെ ഒന്നും ആവശ്യമില്ല അതുപോലെതന്നെ ശരീരത്തിന് വളരെ നല്ലതാണ് ഒരുപാട് അധികം ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് ചീര ഇനി നമുക്ക് ഇതുപോലെ തയ്യാറാക്കി നോക്കിയാൽ കഴിക്കാത്ത ആളുകളും ചീര കറി കഴിക്കുകയും ചെയ്യും.
fpm_start( "true" );