ചെമ്മീൻ കൊണ്ട് ഇതുപോലൊരു കറി മാത്രം മതി ഒരു പറ ചോറുണ്ണാം..!!
Chemmeen Curry Kerala Style: ചെമ്മീൻ കൊണ്ട് ഇതുപോലൊരു കറി മാത്രം മതി നമുക്ക് ഒരുപാട് മാത്രം എഴുതിയ രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി റെഡിയാക്കി എടുക്കുന്നത് ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം കറി തയ്യാറാക്കുന്നതിനായിട്ട് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുവച്ചതിനുശേഷം അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മുളകുപൊടി മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. അരപ്പ് കൂടി ഈ ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് തിളച്ചു…
Chemmeen Curry Kerala Style: ചെമ്മീൻ കൊണ്ട് ഇതുപോലൊരു കറി മാത്രം മതി നമുക്ക് ഒരുപാട് മാത്രം എഴുതിയ രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി റെഡിയാക്കി എടുക്കുന്നത് ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി
അതിനുശേഷം കറി തയ്യാറാക്കുന്നതിനായിട്ട് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുവച്ചതിനുശേഷം അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മുളകുപൊടി മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് നല്ലപോലെ അരച്ചെടുക്കണം.

അരപ്പ് കൂടി ഈ ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിന് പുളി പിഴിഞ്ഞതോടെ ചേർത്തുകൊടുത്ത കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുത്താൽ നന്നായിട്ടു തിളപ്പിച്ചതിലേക്ക് ചെമ്മീനും ചേർത്തുവച്ച് വേവിച്ചെടുക്കുക എന്തൊക്കെയാണ് സ്പെഷ്യൽ ആയിട്ട് ചേർക്കുന്നത്
Chemmeen Curry Kerala Style
വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Mother’s Diary
Read Also : റെസിപ്പികളുടെ കൂട്ടത്തിൽ ഹിറ്റായ റെസിപ്പി; അതാണ് ഫിഷ് നിർവാണ..!!