ചേനകൊണ്ട് ഇതുപോലെ ഒരു തോരൻ ഉണ്ടാക്കിയാൽ ഇതു മതി ഊണു കഴിക്കാം
Chena Thoran Recipe: ചേനകൊണ്ട് വളരെ വ്യത്യസ്തമായ ഒരു തോരൻ ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണത് ഈ ഒരു തോരൻ നിങ്ങൾക്ക് ഇഷ്ടമാവുകയും ചെയ്യും. ആദ്യം നമുക്ക് മുറിച്ചെടുത്തു അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചേർന്ന് കറിവേപ്പില ചേർത്ത് അതിലേക്ക് ചേന കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കാൻ നന്നായി വെന്തതിനു ശേഷം അതിലേക്ക് മുളകുപൊടി…
Chena Thoran Recipe: ചേനകൊണ്ട് വളരെ വ്യത്യസ്തമായ ഒരു തോരൻ ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണത് ഈ ഒരു തോരൻ നിങ്ങൾക്ക് ഇഷ്ടമാവുകയും ചെയ്യും.
ആദ്യം നമുക്ക് മുറിച്ചെടുത്തു അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചേർന്ന് കറിവേപ്പില ചേർത്ത് അതിലേക്ക് ചേന കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത്
അടച്ചുവെച്ച് വേവിക്കാൻ നന്നായി വെന്തതിനു ശേഷം അതിലേക്ക് മുളകുപൊടി കൂടി ചേർത്തു കൊടുക്കാം വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന കാരണമെന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമാവും തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടമാകും
Chena Thoran Recipe
അതിന് ആകുന്നതിന് ഒരു കാരണം കൊണ്ട് നിങ്ങൾക്ക് ഇത്രമാത്രം രുചികരമായിട്ട് കഴിക്കാനാണ് ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Lisas Flavours
Read Also : ഉരുളക്കിഴങ്ങ് മുട്ടയും കൊണ്ട് വളരെ വ്യത്യസ്തമായിട്ട് ഒരു പലഹാരം തയ്യാറാക്കി എടുക്കാം..!