ഇത്രയും രുചികരമാണെന്ന് മുന്നേ അറിഞ്ഞില്ലല്ലോ… ഉള്ളി ഇതുപോലെ ഉപ്പിലിട്ട് കഴിച്ചിട്ടുണ്ടോ.?? Cheriya Ulli Uppilittathu
Cheriya Ulli Uppilittathu: സാധാരണ നമുക്ക് വലിയ പരിചയമില്ലാത്ത ഒന്നാണ് ഉള്ളി ഉപ്പിലിട്ടത് എന്നൊരു റെസിപ്പി എങ്ങനെയാണ് ഉള്ളി ഉപ്പിലിട്ട് കഴിക്കുന്നത് അതുപോലെതന്നെ എത്ര ദിവസം അടച്ചിരിക്കണം ഇതെങ്ങനെ പൂപ്പൽ ഒന്നും ആവാതെ നമുക്ക് സൂക്ഷിക്കണം അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകും ഉള്ളി ഇട്ടു കഴിഞ്ഞാൽ സ്വാദ് എന്തായിരിക്കും അത് എന്തുകൊണ്ടായിരിക്കും എല്ലാവരും ഉപ്പിലിട്ട് കഴിക്കുന്നത് അങ്ങനെയുള്ള കുറെ സംശയങ്ങളും വന്നിട്ടുണ്ടാകും അതിനായിട്ട് നമുക്ക് ഈ ഒരു വീഡിയോ ഉപകാരപ്പെടും. കാരണം ആദ്യം നമുക്ക്…
Cheriya Ulli Uppilittathu: സാധാരണ നമുക്ക് വലിയ പരിചയമില്ലാത്ത ഒന്നാണ് ഉള്ളി ഉപ്പിലിട്ടത് എന്നൊരു റെസിപ്പി എങ്ങനെയാണ് ഉള്ളി ഉപ്പിലിട്ട് കഴിക്കുന്നത് അതുപോലെതന്നെ എത്ര ദിവസം അടച്ചിരിക്കണം ഇതെങ്ങനെ പൂപ്പൽ ഒന്നും ആവാതെ നമുക്ക് സൂക്ഷിക്കണം
അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകും ഉള്ളി ഇട്ടു കഴിഞ്ഞാൽ സ്വാദ് എന്തായിരിക്കും അത് എന്തുകൊണ്ടായിരിക്കും എല്ലാവരും ഉപ്പിലിട്ട് കഴിക്കുന്നത് അങ്ങനെയുള്ള കുറെ സംശയങ്ങളും വന്നിട്ടുണ്ടാകും അതിനായിട്ട് നമുക്ക് ഈ ഒരു വീഡിയോ ഉപകാരപ്പെടും.
കാരണം ആദ്യം നമുക്ക് ഉള്ളി ഉപ്പിലിടുന്ന ചെറിയ ഉള്ളിയാണ് എടുക്കുന്നത് അതിന്റെ തോല് കളഞ്ഞതിനുശേഷം നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്ത് ഒരു കുപ്പിയിലേക്ക് ആക്കി കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഇതിലേക്ക് ഉപ്പും വിനാഗിരിയും കൂടി ചേർത്തു കൊടുക്കണം പച്ചമുള കഴിഞ്ഞത് കൂടി വേണമെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ് കാന്താരി മുളക് ഏറ്റവും നല്ലത്
ഇനി ഇത് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്നും ഇത് ചെയ്യുന്നത് കൊണ്ടുള്ള ഗുണം നമുക്ക് ഇതിലെ ഏതൊക്കെ രീതിയിൽ ഉപകാരപ്പെടും എന്നൊക്കെ ഉള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
fpm_start( "true" );