Chicken liver masala recipe

കരൾ മസാല വറ്റിച്ചത് ഇതുപോലെ തയ്യാറാക്കണം | Chicken liver masala recipe

Here’s a recipe for Chicken Liver Masala:

About Chicken liver masala recipe

ചിക്കന്റെ കരളൊക്കെ നമ്മൾ കറി വയ്ക്കുന്ന സമയത്ത് ഉപയോഗിക്കാറുണ്ട്.

Ingredients:

  • 500 grams chicken liver, cleaned and chopped
  • 2 onions, finely chopped
  • 2 tomatoes, finely chopped
  • 2 green chilies, slit lengthwise
  • 1 tablespoon ginger-garlic paste
  • 1 teaspoon red chili powder (adjust to taste)
  • 1/2 teaspoon turmeric powder
  • 1 teaspoon coriander powder
  • 1/2 teaspoon garam masala
  • Salt to taste
  • Fresh coriander leaves for garnish
  • 2 tablespoons oil or ghee

Learn How to make Chicken liver masala recipe

Chicken liver masala recipe പക്ഷേ കരൾ മാത്രമായിട്ട് നമ്മൾ ഒരിക്കലും അധികമൊന്നും കറികൾ ഉണ്ടാക്കാറില്ല അങ്ങനെ കരൾ കൊണ്ട് നമുക്ക് കറി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് ആദ്യം ചെയ്യേണ്ടത് നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് എണ്ണം നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് സവാള പച്ചമുളക് അതുപോലെതന്നെ തക്കാളി എന്നിവ ചേർത്ത് കൊടുത്ത്.

നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചിക്കൻ മസാല എന്നിവ ചേർത്ത് വീണ്ടും വഴറ്റി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതിലേക്ക് നമുക്ക് കരള് ചേർത്തുകൊടുത്ത കുറച്ചു വെള്ളം മാത്രം ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് വറ്റിച്ചെടുക്കണം ഒട്ടും വെള്ളം ഇല്ലാത്ത രീതിയിൽ ആക്കി എടുക്കുക തന്നെ വേണം .Chicken liver masala recipe

അതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മസാല. ചോറിനൊപ്പം കഴിക്കാനും വെറുതെ കഴിക്കാനും ഒക്കെ എല്ലാവർക്കും ഒരുപാട് ഇഷ്ടവുമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ഹെൽത്തി ആയിട്ടുള്ളതുമായ നല്ല രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു റെസിപ്പി.

Read More : പെർഫെക്റ്റ് ആയിട്ട് റൈസ് ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും

പെർഫെക്റ്റ് ആയിട്ട് റൈസ് ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും