വളരെ ഹെൽത്തിയായിട്ട് പുട്ട് | Corn puttu recipe
Here’s a recipe for Corn Puttu, a delicious South Indian dish made with corn flour
About Corn puttu recipe
വളരെ ഹെൽത്തി പുട്ട് തയ്യാറാക്കി എടുക്കാൻ സാധാരണ നമ്മൾ ബ്രേക്ക്ഫാസ്റ്റ് .
Ingredients:
- 1 cup corn flour
- 1/2 cup grated coconut
- 1/4 teaspoon salt (adjust to taste)
- Water, as needed
- Puttu maker or steamer
Learn How to make Corn puttu recipe
Corn puttu recipe തയ്യാറാക്കുന്ന സമയത്ത് ഇതുപോലെ ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും എണ്ണ ഉപയോഗിക്കാതെ തന്നെ ഇത് തയ്യാറാക്കി എടുക്കുന്നുണ്ട്. 18 ചെയ്യേണ്ടത് ചോളപ്പൊടി നന്നായിട്ട് കുഴച്ചെടുക്കണം അതിനായിട്ട് അതിലേക്ക് കുറച്ചു ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം പുട്ട്.
ആവശ്യത്തിനു തേങ്ങയും ചോളപ്പൊടിയും ചേർത്ത് കൊടുത്ത് വീണ്ടും തേങ്ങ ചേർത്ത് നല്ലപോലെ ആവിയിൽ വേവിച്ചെടുക്കാൻ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചോളപ്പൊട്ടും എല്ലാവർക്കും ഇഷ്ടമാവുകയും കറിയുണ്ടെങ്കിൽ കറിയില്ലെങ്കിലും എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെടുo അത്ര അധികം രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കി നോക്കൂ ഒരിക്കൽ എങ്കിലും ഇത് കുട്ടികൾക്കൊക്കെ കൊടുക്കാൻ വളരെ ഹെൽത്തി ആണ്.Corn puttu recipe
Read More : ഒരിക്കലെങ്കിലും ഇതുപോലെ നിങ്ങൾ കക്ക ഇറച്ചി ഉണ്ടാക്കി നോക്കണം
മട്ട ariകൊണ്ട് കൊഴുക്കട്ട തയ്യാറാക്കാം.