നല്ല ക്രീമി ആയിട്ടുള്ള ഒരു കറി | Creamy cashew potato curry recipe
Here’s a recipe for Creamy Cashew Potato Curry
About Creamy cashew potato curry recipe
നല്ല ക്രീമി ആയിട്ടുള്ള ഒരു കറി തയ്യാറാക്കാം ഇത് നല്ല രുചികരമായിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു ഉരുളക്കിഴങ്ങ് കാഷ്യുനട്ട് കഅരച്ചു ചേർത്തിട്ടുള്ള ഒരു കറിയാണ്.
Ingredients:
- 3 large potatoes, peeled and diced
- 1 cup cashews, soaked in water for 2 hours
- 1 large onion, finely chopped
- 2 tomatoes, pureed
- 3 cloves garlic, minced
- 1-inch ginger, grated
- 1/2 cup yogurt
- 1/2 cup cream
- 1/2 teaspoon turmeric powder
- 1 teaspoon red chili powder
- 1 teaspoon coriander powder
- 1/2 teaspoon garam masala
- 1/2 teaspoon cumin seeds
- 1/2 teaspoon mustard seeds
- A pinch of asafoetida (hing)
- Fresh coriander leaves for garnish
- Salt to taste
- 2 tablespoons oil
Learn How to make Creamy cashew potato curry recipe
Creamy cashew potato curry recipe ഈയൊരു കഥ ഇറക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഉരുളക്കിഴങ്ങ് നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുന്ന മുറിച്ചെടുത്ത കഷ്ണങ്ങളാക്കി മാറ്റി വയ്ക്കാവുന്നതാണ് അല്ല എന്നുണ്ടെങ്കിൽ ഇത് നമുക്ക് കുക്കറിൽ നന്നായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചു വയ്ക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ എന്തൊക്കെ ആവശ്യത്തിന് വെണ്ണ ചേർത്ത് കൊടുത്ത് അതിലേക്ക് ജീരകവും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നല്ലപോലെ.
ഇതിനൊന്നും വഴറ്റിയതിനുശേഷം അടുത്തതായി ഇതിനെ ഒന്ന് വഴറ്റുന്നതിന് മുമ്പായിട്ട് കാഷ്യുനട്ടും സവാളയും കൂടി ചേർത്ത് വീണ്ടും വഴറ്റിയെടുത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കാം. അടുത്തതായിട്ട് പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് അതിലേക്ക് ഈ ഒരു ക്രീമി ആയിട്ടുള്ള അരപ്പു കൂടി ചേർത്തു അരച്ചതും ചേർത്തു തേങ്ങാപ്പാലും കൂടി ചേർത്ത് അതിലേക്ക് ചേർത്തിട്ടുള്ള. Creamy cashew potato curry recipe
ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് അടച്ചുവെച്ച് ചെറിയ തീയിൽ നല്ല ക്രീമി ആയിട്ട് വേവിച്ചെടുക്കാവുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പം വളരെ രുചികരവുമാണ് ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെയധികം ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയുടെ സ്വാധീനം എല്ലാത്തിന്റെ കൂടെ കഴിക്കാൻ സാധിക്കും. ചപ്പാത്തിയുടെ കൂടെ റൊട്ടിയുടെ കൂടെയും ചോറിന്റെ കൂടെയുമൊക്കെ ഇത് വളരെയധികം രുചികരമാണ്.
Read More : ഗോതമ്പ് ദോശ ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ
രുചികരമായ പാൽപ്പായസം എളുപ്പത്തിൽ തയ്യാറാക്കാം