കാബേജ് കൊണ്ട് ഇതുപോലൊരു പേരോ ഇതുപോലൊരു വടയോ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതിനുമുമ്പ്…?
Crispy Cabbage Pakoda: ഇതുപോലൊരു പേര് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല വളരെ വ്യത്യസ്തമായ ഒരു പേരാണ് ഈ വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാവും ഇതുപോലെ ഒരു വ്യത്യസ്തമായ പേരുകളാണ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല പക്ഷേ നമ്മുടെ ക്യാബേജ് കൊണ്ടാണ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ക്യാബേജ് ഒരു വടയായിട്ട് കഴിക്കാൻ വരുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണത് ക്യാബേജ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിന് ശേഷം മസാലകൾ എല്ലാം ചേർത്ത് നല്ലപോലെ കുഴച്ചെടുത്തതിനു ശേഷം എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് എന്തൊക്കെ മസാലകളാണ്…
Crispy Cabbage Pakoda: ഇതുപോലൊരു പേര് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല വളരെ വ്യത്യസ്തമായ ഒരു പേരാണ് ഈ വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാവും ഇതുപോലെ ഒരു വ്യത്യസ്തമായ പേരുകളാണ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല പക്ഷേ നമ്മുടെ ക്യാബേജ് കൊണ്ടാണ് തയ്യാറാക്കുന്നത്.
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ക്യാബേജ് ഒരു വടയായിട്ട് കഴിക്കാൻ വരുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണത് ക്യാബേജ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിന് ശേഷം മസാലകൾ എല്ലാം ചേർത്ത് നല്ലപോലെ കുഴച്ചെടുത്തതിനു ശേഷം എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത്
എന്തൊക്കെ മസാലകളാണ് ഇതിലേക്ക് ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്ന് തന്നെയാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ളത് തന്നെയാണിത്. ഈയൊരു വടയുടെ പ്രത്യേകത നമ്മൾ സാധാരണ ക്യാബേജ് കൊണ്ട് ഒരു തോരൻ വേറൊന്നും ഉണ്ടാക്കാറില്ല
Crispy Cabbage Pakoda
പക്ഷെ പലസ്ഥലങ്ങളിലും കറിയും വടയും ഒക്കെ ഉണ്ടാക്കാറുണ്ട് ഈ ഒരു വട നിങ്ങൾ ട്രൈ ചെയ്തില്ലെങ്കിൽ തീർച്ചയായിട്ടും നഷ്ടം തന്നെയായിരിക്കും വളരെ രുചികരും ഹെൽത്തി ടേസ്റ്റിയുമായുള്ള ഈ ഒരു വട തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Paadi Kitchen
Read Also: ബജ്ജികടയിലെ കായയും ചമ്മന്തി തയ്യാറാക്കാം; വളരെ എളുപ്പത്തിൽ തന്നെ..!!