Custard apple paayasam recipe

സീതപ്പഴം കൊണ്ട് ഒരു പായസം തയ്യാറാക്കാം | Custard apple paayasam recipe

Here’s a recipe for Custard Apple Payasam, a delicious South Indian dessert:

About Custard apple paayasam recipe

പലതരം പായസങ്ങൾ നമ്മൾ തയ്യാറാക്കിയിട്ടുണ്ടാവും എന്ന് സീതപ്പഴം കൊണ്ട് ഒരു പായസം ഇതിനുമുമ്പ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല.

Ingredients:

  • 1 cup custard apple pulp (seeds removed)
  • 1/2 cup rice
  • 4 cups milk
  • 1 cup condensed milk
  • 1/2 cup sugar (adjust to taste)
  • 1/4 cup chopped mixed nuts (cashews, almonds, pistachios)
  • 1/4 teaspoon cardamom powder
  • Ghee (clarified butter) for frying nuts (optional)

learn How to make Custard apple paayasam recipe

Custard apple paayasam recipe വളരെ രുചികരമായിട്ടുള്ള ഒന്നാണ് സീതപ്പഴം കൊണ്ടുള്ള പായസം. ഹെൽത്തി ആയിട്ടുള്ള ഈ ഒരു പായസം തയ്യാറാക്കാനും വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു പാല് ചേർത്തുകൊടുത്ത നല്ലപോലെ ഇതൊന്നു തിളച്ചു വരുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്ത് വീണ്ടും തിളപ്പിച്ച് അതിലേക്ക് നമ്മുടെ എടുത്തുവച്ചിട്ടുള്ള സീതപ്പഴം കുരു കളഞ്ഞത് കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഇതിനൊന്നും കുറുക്കിയെടുക്കുക അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് അവസാനമായിട്ട്.

നെയ്യിൽ വറുത്തെടുത്തിട്ടുള്ള ബദാം ക്യാഷ്യുനട്ടും ഒക്കെ ചേർത്തു കൊടുക്കാവുന്നതാണ്. രുചികരമായിട്ടുള്ള ഈ ഒരു പായസം കുടിച്ചു കഴിഞ്ഞാൽ നമുക്ക് മടുപ്പ് തോന്നുകയില്ല അത്രമാത്രം രുചികരമാണ് ഈ ഒരു സീതപ്പഴം പായസം വളരെയധികം രുചികരവും ആയിട്ടുള്ള ഒരു പായസം തയ്യാറാക്കാൻ വളരെ എളുപ്പമാണ് മറ്റു. Custard apple paayasam recipe

പായസങ്ങൾ ഉണ്ടാക്കുന്ന പോലെ സമയം ഒന്നും എടുക്കുന്നില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ടുള്ളതുമാണ് കിട്ടുന്ന സാഹചര്യങ്ങളിൽ ഒക്കെ നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കാവുന്നതാണ് നാടൻ വിഭവങ്ങളിൽ നല്ല പോലെ ഇഷ്ടപ്പെടുന്ന ഒരു പായസം തന്നെയാണ് ഇത്. പലതരം പായസങ്ങൾ നമ്മൾ തയ്യാറാക്കാൻ ഉണ്ടെങ്കിൽ സീതപ്പഴം വെച്ചിട്ടുള്ള പായസത്തിന് സ്വാദ് ഒരിക്കലും മനസ്സിൽ നിന്ന് പോവുകയുമില്ല.

Read More : എളുപ്പത്തിൽ ഒരു കറി വേണമെങ്കിൽ അത് ഈ കറി മാത്രമാണ്

വൻ പയർ തോരൻ രുചികരം ആകണം എങ്കിൽ ഇങ്ങനെ ചെയ്യണം