Dal rice recipe

പെർഫെക്റ്റ് ആയിട്ട് റൈസ് ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും | Dal rice recipe

Here’s a simple recipe for Dal Rice

About Dal rice recipe

സാധാരണ നമ്മൾ പരിപ്പും ചോറും എന്ന് പറയുമ്പോൾ തന്നെ അത് കുഴഞ്ഞുപോകും എന്ന് പറയുന്ന ആളുകളാണ് എല്ലായിടത്തുള്ളത് പക്ഷേ കുഴഞ്ഞു പോകാതെ തന്നെ നമുക്ക് ഗാലറി തയ്യാറാക്കി എടുക്കാം.

Ingredients:

  • 1 cup rice (basmati or any long-grain rice)
  • 1/2 cup split yellow lentils (moong dal or toor dal)
  • 4 cups water
  • 1 onion, finely chopped
  • 2 tomatoes, chopped
  • 2 green chilies, slit lengthwise
  • 1-inch piece of ginger, grated
  • 3 cloves garlic, minced
  • 1/2 teaspoon turmeric powder
  • 1 teaspoon cumin seeds
  • 1/2 teaspoon mustard seeds
  • 1/4 teaspoon asafoetida (hing)
  • 1 tablespoon ghee or oil
  • Salt to taste
  • Fresh coriander leaves for garnish (optional)
  • Lemon wedges for serving (optional)

Learn How to make Dal rice recipe

Dal rice recipe മൊത്തത്തിൽ കുക്കറിലിട്ട് വേവിച്ചെടുക്കുന്നതും വളരെ നല്ലതാണ് അതുപോലെതന്നെ ഇത് സെപ്പറേറ്റ് ആയിട്ട് ഉണ്ടാക്കുന്നതും വളരെ നല്ലതാണ് കുക്കറിനുള്ളിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് ചെറുതായി അരിഞ്ഞത് ഇതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് കറിവേപ്പിലയും ഒരു സവാളയും കട്ട് ചെയ്ത് ചേർത്തുകൊടുത്ത നന്നായി മൂപ്പിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുത്ത്.

ഇതിലേക്ക് നമ്മുടെ പരിപ്പ് ചേർത്ത് നല്ലപോലെ ഈ എണ്ണയിൽ ഒന്ന് മൂപ്പിച്ചതിനു ശേഷം ആവശ്യത്തിന് വെള്ളം വച്ച് അതിലേക്ക് നമുക്ക് ചോറും പരിപ്പും കൂടി ഒന്നിച്ചു ചേർത്താണ് ഇത് വേവിച്ചെടുക്കുന്നത് ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു സ്പൂൺ മുളകുപൊടിയും കൂടി ഇതിനൊപ്പം ചേർത്ത് ആവശ്യത്തിന് കായപ്പൊടിയും കൂടി ചേർത്ത് വേവിച്ചെടുക്കേണ്ടത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റൈസ് ഐറ്റം ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും. Dal rice recipe

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് ഇതിന്റെ കൂടെ മറ്റു കറി ഒന്നും നമുക്ക് ആവശ്യമില്ല വളരെ ഹെൽത്തിയായിട്ട് തന്നെ ഇത് കഴിക്കാൻ സാധിക്കും വളരെയധികം രുചികരമായിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഈ ഒരു റെസിപ്പി. തയ്യാറാക്കാൻ വളരെ എളുപ്പവും അതുപോലെതന്നെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതും കുട്ടികൾക്ക് കൊടുത്തുവിടാൻ വരുന്ന ബോക്സ് ഐറ്റവും ആയിട്ടുള്ള ഈ ഒരു റെസിപ്പി ഉണ്ടെങ്കിൽ നമുക്ക് മറ്റു പച്ചക്കറികൾ ഒന്നുമില്ലെങ്കിലും വീട്ടിൽ ഭക്ഷണം തയ്യാറാക്കി എടുക്കാൻ സാധിക്കും ലഞ്ച് സമയത്ത് അതുപോലെ ഡിന്നർ സമയത്ത് ഇത് കഴിക്കാൻ വളരെ രുചികരമാണ്.

Read More : ഇനി കടകളിൽ പോകണ്ട നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

ഇതിലും എളുപ്പത്തിൽ ഒരു പായസം ഇല്ല