ഉണക്ക നത്തോലി കൊണ്ട് തേങ്ങ അരക്കാത്ത കറി | Dry netholi curry recipe
Here’s a recipe for Dry Netholi Curry:
About Dry netholi curry recipe
ഉണങ്ങിയ അരക്കാത്ത വളരെ രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കാം.
Ingredients:
- 500 grams netholi (anchovies), cleaned and washed
- 2 onions, finely chopped
- 2 tomatoes, finely chopped
- 2 green chilies, slit lengthwise
- 1 tablespoon ginger-garlic paste
- 1 teaspoon red chili powder (adjust to taste)
- 1/2 teaspoon turmeric powder
- 1 teaspoon coriander powder
- 1/2 teaspoon garam masala
- Salt to taste
- Curry leaves for garnish
- 2 tablespoons oil (preferably coconut oil)
Learn How to make Dry netholi curry recipe
Dry netholi curry recipe ഈ ഒരു കറി മാത്രം മതി നമുക്ക് ഊണ് കഴിക്കാനായിട്ട് ആദ്യമേ നന്നായിട്ട് ഉണക്കിയതിനെ വേണം വാങ്ങേണ്ടത് അതിനുശേഷം ഇത് നല്ലപോലെ കല്ലിൽ ഉരച്ചു കഴുകണം. ക്ലീൻ ആക്കി എടുത്തതിനുശേഷം കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവച്ച് ഒന്ന് കുതിർന്നതിനുശേഷം വേണം കറിയാക്കി എടുക്കേണ്ടത് ഒന്ന് ചട്ടി വെച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന് മുളക് കറിവേപ്പില.
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് അതിലേക്ക് തന്നെ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചേർത്തു കൊടുത്ത് കുറച്ച് ഉലുവപ്പൊടിയും ചേർത്ത് പുളി പിഴിഞ്ഞതും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് കുറുക്കിയെടുക്കുക. വളരെ ഹെൽത്തി ആയിട്ട് ഇതൊന്നു കുറുകി വരുമ്പോൾ അതിലേക്ക് ഉണക്കിയ മീനും ചേർത്ത് ആവശ്യത്തിന് .
കറിവേപ്പില ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് തേങ്ങ ഒന്നും ചേർക്കുന്നില്ല വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ് ഉണക്കമീൻ നത്തോലികറി. ചെറിയ മീനിന്റെ മുള്ള് ഉള്ളിൽ പോകുന്നത് വളരെ നല്ലതാണ് അതുകൊണ്ടുതന്നെ വളരെയധികം രുചികരമായ ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന തന്നെയാണ് ഈ ഒരു കറി.
Read More : കച്ചോരി വീട്ടിൽ ഉണ്ടാക്കാം എത്ര എളുപ്പത്തിൽ ഇതു ഉണ്ടാക്കാൻ ആകുമെന്ന് അറിയാതെ പോകരുത്
പുഴുങ്ങിയ മുട്ട കൊണ്ട് ഒരു കട്ലറ്റ് ഉണ്ടാക്കിയാലോ