ഗോതമ്പു പൊടികൊണ്ട് രുചികരമായ ഒരു പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം..!! | Easy And Tasty Breakfast Recipe
Easy And Tasty Breakfast Recipe: ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയാണ് തയ്യാറാക്കി എടുക്കാനും അതുപോലെതന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും മറ്റു കറികളൊന്നും പ്രത്യേകം തയ്യാറാക്കേണ്ട ആവശ്യകത ഇല്ലാത്തതുമായ ഒരു റെസിപ്പിയാണ് തയ്യാറാക്കുന്നത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. ഗോതമ്പിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കണം കുഴച്ചെടുത്തതിനു ശേഷം ചപ്പാത്തി മാന് പാകത്തിലാക്കി കഴിയുമ്പോൾ ഇതിനെ മാറ്റിവയ്ക്കുക ഇനി…
Easy And Tasty Breakfast Recipe: ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയാണ് തയ്യാറാക്കി എടുക്കാനും അതുപോലെതന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും മറ്റു കറികളൊന്നും പ്രത്യേകം തയ്യാറാക്കേണ്ട ആവശ്യകത ഇല്ലാത്തതുമായ ഒരു റെസിപ്പിയാണ് തയ്യാറാക്കുന്നത്
ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. ഗോതമ്പിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കണം കുഴച്ചെടുത്തതിനു ശേഷം ചപ്പാത്തി മാന് പാകത്തിലാക്കി കഴിയുമ്പോൾ ഇതിനെ മാറ്റിവയ്ക്കുക ഇനി നമുക്ക് ഉള്ളി കൊണ്ട് ഒരു മസാല തയ്യാറാക്കിയെടുക്കണം ഉള്ളി മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാലയൊക്കെ ചേർത്ത് നല്ല രുചികരമായിട്ടുള്ള ഒരു മസാലയാണ് തയ്യാറാക്കി എടുക്കുന്നത്

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇങ്ങനെ തയ്യാറാക്കിയതിനുശേഷം അടുത്തതായിട്ട് ചപ്പാത്തി മാവു പരുത്തി അതിനുള്ളിലോട്ട് ഈ ഒരു മസാല വെച്ച് കൊടുത്ത് അതിനെ വീണ്ടും മടക്കിയതിനു ശേഷം വീണ്ടും ദോശക്കല്ല് നമുക്ക് വേവിച്ചെടുക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലൊരു പലഹാരമാണെങ്കിൽ നമുക്ക് മാറ്റി കറിയൊന്നും ഉണ്ടാക്കേണ്ട ആവശ്യമില്ല പെട്ടെന്ന് തന്നെ കഴിക്കാനും സാധിക്കും
fpm_start( "true" );