അരിപ്പൊടിയും തേങ്ങയും മാത്രം മതി; കിടിലൻ പലഹാരം തയ്യാറാക്കാം..!
Easy Breakfast Using Rice Flour And Coconut: അരിപ്പൊടിയും തേങ്ങയും ഒക്കെ വീട്ടിൽ ഉണ്ടായിരുന്നു നമ്മൾ എന്നിട്ടും ഇത് തയ്യാറാക്കി നോക്കിയിട്ടില്ല അരിപ്പൊടി നമുക്ക് എപ്പോഴും വീട്ടിലുണ്ടാകുന്ന ഒന്നാണ് ആദ്യം നമുക്ക് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലപോലെ കലക്കി എടുക്കാം അതിനുശേഷം അടുത്ത ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് റവ ചേർത്ത് കൊടുത്ത് നല്ലപോലെ വറുത്തതിനുശേഷം തേങ്ങയും ചേർത്ത് കൊടുത്ത് പാലും ചേർത്തുകൊടുക്കാം. അത് നന്നായിട്ട് മിക്സ്…
Easy Breakfast Using Rice Flour And Coconut: അരിപ്പൊടിയും തേങ്ങയും ഒക്കെ വീട്ടിൽ ഉണ്ടായിരുന്നു നമ്മൾ എന്നിട്ടും ഇത് തയ്യാറാക്കി നോക്കിയിട്ടില്ല അരിപ്പൊടി നമുക്ക് എപ്പോഴും വീട്ടിലുണ്ടാകുന്ന ഒന്നാണ് ആദ്യം നമുക്ക് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത്
ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലപോലെ കലക്കി എടുക്കാം അതിനുശേഷം അടുത്ത ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് റവ ചേർത്ത് കൊടുത്ത് നല്ലപോലെ വറുത്തതിനുശേഷം തേങ്ങയും ചേർത്ത് കൊടുത്ത്
പാലും ചേർത്തുകൊടുക്കാം. അത് നന്നായിട്ട് മിക്സ് ആയി യോജിച്ചതിനുശേഷം നമുക്കൊരു ദോശക്കല്ല് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് പരത്തിയതിനുശേഷം അതിനെ നമുക്ക് ഉള്ളിലായിട്ട് മധുരം കൂടി വച്ചുകൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്. വളരെ രുചികരമായ കഴിക്കാൻ വരുന്നത്.
Easy Breakfast Using Rice Flour And Coconut
വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.Video Credit : She book
Read Also: എളുപ്പത്തിലും വേഗത്തിലും നല്ല രുചിയോടെ ഒരു പനീർ ഫ്രൈഡ് റൈസ് തയ്യാറാക്കാം..!