വീട്ടിൽ മുട്ട ഉണ്ടെങ്കിൽ വേഗം തന്നെ ഇങ്ങനെ ഒരു പലഹാരം ഉണ്ടാക്കി നോക്കൂ..!
Easy Egg Fingers Recipe: വിശ്വസിക്കാനാവില്ല ഇത്രയും രുചികരമായിട്ട് ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതിനുമുമ്പ് ഇത് കോഴിമുട്ട കൊണ്ടാണ് തയ്യാറാക്കിയെടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ആദ്യം നമുക്ക് കോഴിമുട്ട പുഴുങ്ങി എടുക്കണം അതിനുശേഷം നീളത്തിൽ ഒന്ന് കട്ട് ചെയ്ത് എടുക്കണം അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കടലമാവും പിന്നെ വേണ്ടത് കുറച്ച് മുളകുപൊടി കുറച്ച് കായപ്പൊടി ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടി ഒക്കെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു അതിലേക്ക് നമുക്ക് ഈ…
Easy Egg Fingers Recipe: വിശ്വസിക്കാനാവില്ല ഇത്രയും രുചികരമായിട്ട് ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതിനുമുമ്പ് ഇത് കോഴിമുട്ട കൊണ്ടാണ് തയ്യാറാക്കിയെടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്
ആദ്യം നമുക്ക് കോഴിമുട്ട പുഴുങ്ങി എടുക്കണം അതിനുശേഷം നീളത്തിൽ ഒന്ന് കട്ട് ചെയ്ത് എടുക്കണം അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കടലമാവും പിന്നെ വേണ്ടത് കുറച്ച് മുളകുപൊടി കുറച്ച് കായപ്പൊടി ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടി ഒക്കെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു
അതിലേക്ക് നമുക്ക് ഈ ഒരു കോഴിമുട്ടയും മുക്കി നല്ലപോലെ വറുത്തെടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് അത്രയധികം രുചികരമായ കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തന്നെയാണ് ഇത്
Easy Egg Fingers Recipe
മുട്ട എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പിന്നെ രണ്ടു മൂന്നു കോഴിമുട്ട മാത്രം മതിയാവും കുറേ പലഹാരം നമുക്ക് ഇതുപോലെ വറുത്തെടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Ladies planet By Ramshi
Read Also : റവയും തേങ്ങയും മാത്രം മതി വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാം കിടിലൻ പലഹാരം..!