Easy Idiyappam Recipe

കൈ വേദനയ്ക്കാതെ ഇനി ഇടിയപ്പം ഉണ്ടാക്കാം | Easy Idiyappam Recipe

Idiyappam, also known as string hoppers, is a popular South Indian dish made from rice flour. Here’s a simple recipe for making Idiyappam:

About Easy Idiyappam Recipe

കൈ പൊള്ളാതെ കൈ വേദനിക്കാതെ നമുക്ക് വളരെ എളുപ്പത്തിൽ ഇടിയപ്പം തയ്യാറാക്കി എടുക്കാം ഇതുപോലുള്ള ഇടിയപ്പം തയ്യാറാക്കുന്നതിനായിട്ട്.

Ingredients:

  • 2 cups rice flour
  • 1 to 1.5 cups hot water
  • 1/2 teaspoon salt
  • 1 teaspoon oil (optional)

Learn How to make Easy Idiyappam Recipe

Easy Idiyappam Recipe നമുക്ക് അധികം സമയം ഒന്നും എടുക്കുന്നില്ല ആദ്യം നമുക്ക് അരിപ്പൊടി നന്നായിട്ടൊന്നു കലക്കിയെടുക്കണം അതിനുശേഷം നമുക്ക് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം ഈ മാവ് ഒഴിച്ച് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ വെച്ച് ഇതൊന്നും നന്നായി കുഴച്ചെടുക്കണം.

ഇതൊന്നു കുഴച്ചെടുത്തിനു ശേഷം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് അച്ചിലേക്ക് നിറച്ചു ഇടിയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത് എങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. ഏത് കറിയുടെ വീഡിയോ എല്ലാവർക്കും വളരെ ഇഷ്ടമാണ് കേരളത്തിൽ വളരെ പ്രധാനപ്പെട്ട ബ്രേക്ഫാസ്റ്റുകൾ ഒന്നുതന്നെയാണ് വളരെ സോഫ്റ്റ് ആയിട്ടുള്ള തേങ്ങാപ്പാൽ മുതൽ നമുക്ക് ചിക്കൻ കറി വരെ എന്ത് കൂട്ടിയും.Easy Idiyappam Recipe

കഴിക്കാവുന്നതാണ്. വളരെ പ്രിയപ്പെട്ടതും അതുപോലെ തന്നെ കാണുമ്പോൾ വളരെ രസകരമായിട്ടുള്ള കേരളത്തിലെ വളരെ നല്ലൊരു ബ്രേക്ഫാസ്റ്റ് ആണ് ഈ ഒരു ഇടിയപ്പം തയ്യാറാക്കാൻ വളരെ എളുപ്പമാണ് നാടൻ പലഹാരങ്ങളിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്നു തന്നെയാണ് ഇടിയപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : പെർഫെക്റ്റ് ആയിട്ട് എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കാം

ചോറിനു എളുപ്പത്തിൽ ഒരു പച്ച തീയൽ