വളരെ എളുപ്പത്തിൽ തന്നെ പൊറോട്ട എങ്ങനെ ഉണ്ടാക്കിയെടുക്കാം | Easy Kerala parotta recipe
Here’s an easy Kerala Parotta recipe
About Easy Kerala parotta recipe
വളരെ എളുപ്പത്തിൽ തന്നെ പൊറോട്ട എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നമുക്ക് നോക്കാം.
Ingredients:
For the Dough:
- 3 cups all-purpose flour (maida)
- 1 tablespoon sugar
- 1 teaspoon salt
- Water, as needed
- 2 tablespoons ghee or oil
For Layering:
- Ghee or oil for brushing
- All-purpose flour for dusting
Learn How to make Easy Kerala parotta recipe
Easy Kerala parotta recipe | അത്ര എളുപ്പത്തിൽ സാധാരണയായി പൊറോട്ട ലെയറായിട്ട് വരികയില്ല എന്നാൽ ഈ മെത്തേഡ് ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പൊറോട്ട ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും പൊറോട്ട ഉണ്ടാക്കാനായി ഒരു ബൗളിൽ കുറച്ച് മാവ് എടുക്കുക ഇത് നല്ലപോലെ ഇളക്കിയശേഷം കുറച്ച് തൈരും ആവശ്യത്തിനുള്ള മുട്ടയും ചേർത്ത് നല്ലപോലെ മാവ് കുഴച്ചെടുക്കുക ഇതിലേക്ക് റിഫൈൻഡ് ഓയിലോ ബട്ടറോ നിങ്ങൾ ചേർക്കേണ്ടതാണ് പിന്നീട് കുഴച്ചെടുത്ത മാവിൽ നിന്നും ഓരോ ഉരുളകളാക്കി ചപ്പാത്തി പരത്തുന്ന.
പലഗയിൽ കുറച്ച് ബട്ടർ ഓയിൽ തടവിൽ നല്ലപോലെ പരത്തി എടുക്കുക പരത്തിയ ചപ്പാത്തി ഒരു കത്തി വെച്ച് നുൽ പോലെ മുറിച്ച് എടുക്കുക പിന്നീട് ഇത് നല്ലപോലെ എല്ലാം കൂടി ചേർത്ത് ഉരുട്ടി ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക ഉരുട്ടിയ മാവ് പലകയിൽ ഓയിൽ തടവിക്കൊടുത്ത ശേഷം കൈകൊണ്ടുതന്നെ പരത്തിയെടുക്കുക ഓയിൽ നല്ലപോലെ ചേർക്കുന്നത് കൊണ്ട് ഇത് ഒട്ടിപ്പിടിക്കുകയില്ല ഒട്ടി പിടിക്കുകയാണെങ്കിൽ കുറച്ച് ഓയിൽ അതിന്റെ മേലെ നല്ലപോലെ തടവി കൊടുക്കേണ്ടതാണ് പിന്നീട് ഒരു പാൻ. Easy Kerala parotta recipe
അടുപ്പത്ത് വച്ച് അത് ചൂടായശേഷം കൈകൊണ്ട് പരത്തിയ പൊറോട്ട അതിലിട്ട് ചൂടോടെ ചുട്ടെടുക്കേണ്ടതാണ് ചുട്ടെടുത്ത പൊറോട്ട ഒരു പ്ലേറ്റിലേക്ക് മാറ്റി രണ്ട് സൈഡും നല്ലപോലെ തട്ടിക്കൊടുക്കുകയാണെങ്കിൽ നൂൽ പോലത്തം പൊറോട്ട നമുക്ക് ഉണ്ടാക്കിയെടുക്കാനായിട്ട് സാധിക്കുന്നതാണ് ഈ പൊറോട്ട ഉണ്ടാക്കുമ്പോൾ ഡ്രൈ ആവാതിരിക്കാൻ ആവശ്യത്തിനുള്ള എണ്ണ കൈയിൽ പുരട്ടേണ്ടതാണ് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഈ പൊറോട്ട കഴിക്കാനും വളരെ രുചിയുള്ളതും ഉണ്ടാക്കി നോക്കി
ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പൊറോട്ട ഉണ്ടാക്കുമ്പോൾ സംശയം ഉണ്ടെങ്കിൽ ചാനൽ നിങ്ങൾക്ക് നോക്കാവുന്നതാണ് ഈ പൊറോട്ട മാവ് കുഴച്ചാൽ ഉടനെ തന്നെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഈ പൊറോട്ട ഉണ്ടാക്കാനായി ഗോതമ്പുമാവും ഉപയോഗിക്കാവുന്നതാണ് ഇനി ആരും പൊറോട്ട ഉണ്ടാക്കാൻ അറിയില്ല എന്ന് പറയരുത് ഈ ചാനൽ നോക്കി നിങ്ങൾക്ക് വളരെ ഈസി ആയിട്ടുള്ള പൊറോട്ട ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കുന്നതാണ്.
Read More : റവ ഉണ്ടെങ്കിൽ രുചികരമായ പാൽപത്തിരി തയ്യാറാക്കാം
ഇളനീർ പുഡ്ഡിങ്ങിന്റെ അത്രയും സ്വാദ്ള്ള മറ്റൊരു പുഡിങ് ഇല്ല