ചപ്പാത്തി മാവ് കുഴക്കുമ്പോൾ ഈയൊരു കാര്യം കൂടി ശ്രദ്ധിച്ചു കഴിഞ്ഞാൽ ചപ്പാത്തി സോഫ്റ്റ് ആയിട്ട് കിട്ടും.!
Easy Phulka Recipe: ചപ്പാത്തി മാവ് കുഴക്കുമ്പോൾ ഇതുപോലെ തന്നെ നമ്മൾ ഒന്ന് കുഴച്ചു കഴിഞ്ഞാൽ ചപ്പാത്തി വൈകുന്നേരം വരെയും സോഫ്റ്റ് ആയി തന്നെ ഇരിക്കും ഒരിക്കലും സോഫ്റ്റ്നസ് മാറാതെ കിട്ടണമെങ്കിൽ നമുക്ക് ചപ്പാത്തി മാവിലേക്ക് ഈ ഒരു ചെറിയ പൊടികളൊക്കെ ചേർത്ത് കൊടുക്കാൻ ഇത്രയൊക്കെ ശ്രദ്ധിച്ചാൽ മതിയാവും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന അതുപോലെതന്നെ ചപ്പാത്തി എപ്പോഴും കട്ടിയായി പോകുന്നു എന്ന് പറയുന്ന എല്ലാവർക്കും ഈ ഒരു ടിപ്പ് ഉപകാരപ്പെടും. ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ…
Easy Phulka Recipe: ചപ്പാത്തി മാവ് കുഴക്കുമ്പോൾ ഇതുപോലെ തന്നെ നമ്മൾ ഒന്ന് കുഴച്ചു കഴിഞ്ഞാൽ ചപ്പാത്തി വൈകുന്നേരം വരെയും സോഫ്റ്റ് ആയി തന്നെ ഇരിക്കും ഒരിക്കലും സോഫ്റ്റ്നസ് മാറാതെ കിട്ടണമെങ്കിൽ നമുക്ക് ചപ്പാത്തി മാവിലേക്ക് ഈ ഒരു ചെറിയ പൊടികളൊക്കെ ചേർത്ത് കൊടുക്കാൻ
ഇത്രയൊക്കെ ശ്രദ്ധിച്ചാൽ മതിയാവും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന അതുപോലെതന്നെ ചപ്പാത്തി എപ്പോഴും കട്ടിയായി പോകുന്നു എന്ന് പറയുന്ന എല്ലാവർക്കും ഈ ഒരു ടിപ്പ് ഉപകാരപ്പെടും. ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ രുചികരമായിട്ട് ഉണ്ടാക്കുന്നതിനായിട്ട് ഗോതമ്പ് മാവിലേക്ക് ആവശ്യത്തിന് ഉപ്പും അതിലേക്ക് കുറച്ച് എണ്ണയും ചേർത്ത്
അതിലേക്ക് തിളച്ച വെള്ളമൊഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണിത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഇത് മാവ് ഇതുപോലെ കുഴച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നമുക്ക് പരത്തിയെടുക്കാം ആവശ്യമൊന്നുമില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇതുപോലെ തയ്യാറാക്കി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് ഇത് തിളച്ച വെള്ളം ഒഴിച്ച് സ്പൂൺ കൊണ്ട് മിക്സ് ചെയ്യുക
Easy Phulka Recipe
അതിനുശേഷം രണ്ടു മിനിറ്റ് കഴിഞ്ഞിട്ട് കൈ കൊണ്ട് കുഴിച്ചെടുക്കാൻ തിളച്ചവെള്ളം ആയതുകൊണ്ട് സാധ്യതയുണ്ട് അങ്ങനെ വരാതിരിക്കാനാണ് ഇത് ശ്രദ്ധിക്കാൻ പറയുന്നത് അതിനുശേഷം നമുക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും മറക്കരുത് നിങ്ങൾക്ക് അറിയാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ്. Video Credit : Remya Chris
Read Also : പനീർ കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണം..!!