പൊറോട്ട ഇനി ഒരു പ്രശ്നമുള്ള പലഹാരമേ അല്ല. Easy porotta recipe
Easy porotta recipe | വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു വിജയകരമായിട്ടുള്ള ഒന്നാണ് പൊറോട്ട പൊറോട്ട നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് കാരണം ഇതും തയ്യാറാക്കുന്നതിനോട് ബുദ്ധിമുട്ട് മാത്രമാണ് എപ്പോഴും പ്രശ്നമായിട്ട് വരുന്നത് ഇങ്ങനെ ഒരു പ്രശ്നം വരാതെ തന്നെ. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് ആകെ വേണ്ടത് മൈദയാണ് മൈദ നല്ല പോലെ ഒന്ന് കുഴച്ചെടുക്കണം കറക്റ്റ് പാകത്തിന് കുഴച്ചെടുത്തു കഴിഞ്ഞാൽ. ഇത് വേഗത്തിൽ…
Easy porotta recipe | വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു വിജയകരമായിട്ടുള്ള ഒന്നാണ് പൊറോട്ട പൊറോട്ട നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് കാരണം ഇതും തയ്യാറാക്കുന്നതിനോട് ബുദ്ധിമുട്ട് മാത്രമാണ് എപ്പോഴും പ്രശ്നമായിട്ട് വരുന്നത് ഇങ്ങനെ ഒരു പ്രശ്നം വരാതെ തന്നെ. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് ആകെ വേണ്ടത് മൈദയാണ് മൈദ നല്ല പോലെ ഒന്ന് കുഴച്ചെടുക്കണം കറക്റ്റ് പാകത്തിന് കുഴച്ചെടുത്തു കഴിഞ്ഞാൽ.
ഇത് വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനുവേണ്ടി നമുക്ക് ചെയ്യേണ്ടതുമായി ആവശ്യത്തിനു ഉപ്പും ചെറിയ ചൂടുള്ള വെള്ളവും അതിലേക്ക് കുറച്ച് പഞ്ചസാര പൊടിച്ചതും ആവശ്യത്തിന് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചു ഏകദേശം ഒരു മൂന്നു മണിക്കൂറെങ്കിലും ഒന്ന് അടച്ചു വെച്ചതിനുശേഷം.
കറക്റ്റ് പാകത്തിന് ഒന്ന് കുഴച്ചെടുത്ത് പരത്തി കഴിഞ്ഞാൽ ഇത് ചെറിയ നീളത്തിൽ ഒന്ന് മുറിച്ചെടുത്തതിനുശേഷം ഇത് വട്ടത്തിൽ ഒന്ന് പരത്തി സാധാരണ പൊറോട്ട പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് പക്ഷേ ഇത് തലക്കുഴിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ നിങ്ങൾ മനസ്സിലാക്കിയിരിക്കണം പഞ്ചസാര ചേർക്കുന്നത് ചെറിയൊരു കിട്ടുന്നതിനാണ് എല്ലാവരോടും പ്രിയപ്പെട്ട ഈ ഒരു പൊറോട്ട തയ്യാറാക്കാൻ അത്രയും എളുപ്പം തന്നെയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കാം.
fpm_start( "true" );