Easy Potato Mixture recipe

ഉരുളക്കിഴങ്ങ് കൊണ്ട് നല്ല മിക്സർ തയ്യാറാക്കാം | Easy Potato Mixture recipe

Potato mixture is a popular South Indian snack that is crunchy and flavorful. Here’s a simple recipe for making easy potato mixture:

About Easy Potato Mixture recipe

ഉരുളക്കിഴങ്ങ് കൊണ്ട് നമുക്കൊരു ഈവനിംഗ് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ്.

Ingredients:

  • 2 cups thin, crunchy sev (store-bought or homemade)
  • 2 cups thin poha (flattened rice)
  • 2 cups thin, crunchy potato sticks (store-bought or homemade)
  • 1/2 cup roasted peanuts
  • 1/2 cup cashews
  • 10-12 curry leaves
  • 2 teaspoons mustard seeds
  • 2 teaspoons cumin seeds
  • 2 teaspoons red chili powder (adjust to taste)
  • 1 teaspoon turmeric powder
  • 1 teaspoon asafoetida (hing)
  • Salt to taste
  • 3 tablespoons oil
  • Fresh coriander leaves for garnish (optional)

Learn How to make Easy Potato Mixture recipe

Easy Potato Mixture recipe | ഈ ഒരു മിച്ചർ നമുക്ക് നാലുമണി പലഹാരമായിട്ട് കഴിക്കാൻ പറ്റുന്ന ഈ ഒരു മിച്ചർ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്നതിനായിട്ട് കുറച്ചു കാര്യങ്ങൾ മാത്രമേ ഇതിൽ ചെയ്യേണ്ടതായിട്ടുള്ള ആദ്യമായിട്ട് നമുക്ക് ചെയ്യേണ്ടത് ഉരുളക്കിഴങ്ങ് നന്നായിട്ടൊന്ന് ശേഷമോ അല്ലെങ്കിൽ ഒന്ന് ഉപയോഗിച്ച് അതിനെ ഒന്ന് തോല് കളഞ്ഞു കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഉരുളക്കിഴങ്ങ് നമുക്ക് ഇതിലേക്ക് കടലപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് കൈകൊണ്ട്.

മിക്സ് ചെയ്തു യോജിപ്പിച്ച് കുഴച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്ത് വേണം കുഴച്ചെടുക്കേണ്ടത് ഇനി നമുക്ക് ഇതിനെ ഒരു സേവനാഴിയിലേക്ക് നിറച്ചു കൊടുത്തതിനുശേഷം. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇതിലേക്ക് മാവ് പിഴിഞ്ഞൊഴിച്ച് നല്ലപോലെ ഇത് സേവ ആക്കിയിട്ട് റെഡിയാക്കി എടുക്കുക വറുത്തെടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് വറുത്ത് വച്ചിട്ടുള്ള കപ്പലണ്ടിയും അതുപോലെതന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്ന മറ്റു ചേരുവകൾ എന്തൊക്കെയാണ്. Easy Potato Mixture recipe

എന്നുള്ളത് വിശദമായിട്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് നമുക്ക് ഉരുളക്കിഴങ്ങ് വെച്ചിട്ടും ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ ഹെൽത്തിയായിട്ടും എല്ലാവർക്കും ഇഷ്ടപ്പെടുന്നതുമായ ഈ ഒരു തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല ഈ വീഡിയോയിൽ കാണുന്നതുപോലെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കിയാൽ മതി അവസാനമായിട്ട് കറിവേപ്പില വറുത്തത് ഒപ്പം തന്നെ കായപ്പൊടിയും ഒക്കെ ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് സൂക്ഷിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : കൈ വേദനയ്ക്കാതെ ഇനി ഇടിയപ്പം ഉണ്ടാക്കാം

ചോറിനു എളുപ്പത്തിൽ ഒരു പച്ച തീയൽ