ഏറെ രുചിയോടെ എളുപ്പത്തിൽ തയ്യാറാക്കാം ഒരു എണ്ണയില്ലാ പലഹാരം..!!
Easy Snack Without Oil Recipe: വെറും മൂന്ന് ചേരുവ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മധുരപലഹാരമാണ് നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ഉണ്ടാകുന്ന സേമിയ ഉപയോഗിച്ചിട്ടാണ് തയ്യാറാക്കുന്നത് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യമായി നമുക്ക് ചെയ്യേണ്ടത്ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു സേമിയ ചേർത്ത് നന്നായിട്ട് ഇളക്കിയ ശേഷം അതിലേക്ക് നമുക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇതൊന്നു ഒഴിച്ചുകൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് കാഷ്യുനട്ട് പൊടിച്ചതും കൂടി…
Easy Snack Without Oil Recipe: വെറും മൂന്ന് ചേരുവ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മധുരപലഹാരമാണ് നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ഉണ്ടാകുന്ന സേമിയ ഉപയോഗിച്ചിട്ടാണ് തയ്യാറാക്കുന്നത് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യമായി നമുക്ക് ചെയ്യേണ്ടത്ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു സേമിയ ചേർത്ത് നന്നായിട്ട് ഇളക്കിയ ശേഷം
അതിലേക്ക് നമുക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇതൊന്നു ഒഴിച്ചുകൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് കാഷ്യുനട്ട് പൊടിച്ചതും കൂടി ചേർത്തു കൊടുക്കുക അതിനുശേഷം ഇതിലേക്ക് വറുത്തിട്ടുള്ള തേങ്ങ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക
വളരെ രുചികരമായ ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് നല്ലപോലെ കുഴഞ്ഞു പാകത്തിനായി വരുമ്പോൾ നമുക്ക് ഉപയോഗിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നത്
Easy Snack Without Oil Recipe
Read Also : പഴുത്ത ചക്ക കൊണ്ട് നല്ല കിടിലം രുചിയിലൊരു ഇല അട തയ്യാറാക്കാം…!!