Easy tasty cucumber curry recipe

നാടൻ വെള്ളരിക്ക ഒഴിച്ചു കറി തയ്യാറാക്കാം | Easy tasty cucumber curry recipe

Here’s a simple and tasty recipe for Cucumber Curry

About Easy tasty cucumber curry recipe

നാടൻ രീതിയിൽ നമുക്ക് വെള്ളരിക്ക ഒഴിച്ച് കറി തയ്യാറാക്കാം .

Ingredients:

  • 2 medium-sized cucumbers, peeled and sliced
  • 1 cup grated coconut
  • 1 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • 2 green chilies, chopped
  • 1/2 cup yogurt (curd)
  • 1 tablespoon oil
  • 1/2 teaspoon mustard seeds (for tempering)
  • 1/2 teaspoon urad dal (black gram)
  • A pinch of asafoetida (hing)
  • Curry leaves
  • Salt to taste
  • Fresh coriander leaves for garnish (optional)

Learn How to make Easy tasty cucumber curry recipe

Easy tasty cucumber curry recipe | അതിനായിട്ട് ആദ്യം ചെയ്യേണ്ടത് വെള്ളരിക്ക ഒന്ന് വേവിക്കുന്നതിന് മുമ്പായിട്ട് ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിച്ചതിനുശേഷം അതിലേക്ക് ചേർത്തു കൊടുത്തു ആവശ്യത്തിന് വെള്ളം ഒഴിച്ചതിനു ശേഷം ഇതൊന്നു വേകാൻ ആയിട്ട് വയ്ക്കുക. വെള്ളരിക്ക.

നന്നായി വെന്ത് കഴിയുമ്പോള്‍ ഇതിലേക്ക് നമുക്ക് അരപ്പ് ചേർത്ത് കൊടുക്കാൻ തേങ്ങാ പച്ചമുളക് ജീരകമാണ് അരച്ച് ചേർക്കേണ്ടത് അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് വീണ്ടും നന്നായിട്ട് ഒന്ന് കുറുകി വരുന്നവരെ വെയിറ്റ് ചെയ്യാവുന്നതാണ് ഈ ഒരു ഒഴിച്ച് കറി നമുക്ക് ഇങ്ങനെയും കഴിക്കാം എന്നുണ്ടെങ്കിൽ ഇതിലേക്ക് കട്ട തൈര് ഒന്ന് മിക്സിയിൽ അടിച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ച് കഴിഞ്ഞാൽ കുറച്ചൂടെ’.Easy tasty cucumber curry recipe

കുറുകി ചെറിയൊരു പുളിരസം മുളക് കറിയായി മാറുന്നതായിരിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു നാടൻ വിഭവമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : വനസുന്ദരി ചിക്കൻ മനം മയക്കി ശരിക്കും

സദ്യയുടെ ഒപ്പം കഴിക്കുന്ന സാമ്പാറിന് ഒരു പ്രത്യേക സ്വാദാണ്