Easy way to making Kerala Parata recipe

സേവനാഴി ഉണ്ടെങ്കിൽ നമുക്ക് പൊറോട്ട തയ്യാറാക്കി എടുക്കാം | Easy way to making Kerala Parata recipe

Here’s an easy recipe for making Kerala Parotta

About Easy way to making Kerala Parata recipe

സേവനാഴി ഉണ്ടെങ്കിൽ നമുക്ക് പൊറോട്ട തയ്യാറാക്കി എടുക്കാം സേവനയിൽ എങ്ങനെയാണ് പൊറോട്ട തയ്യാറാക്കുന്നത് എനിക്ക് സംശയമായിരിക്കും.

Ingredients:

  • 2 cups all-purpose flour (maida)
  • 1 cup wheat flour
  • 1 teaspoon sugar
  • 1/2 teaspoon salt
  • 2 tablespoons ghee or vegetable oil
  • Water, as needed for kneading
  • Ghee or oil, for frying

Learn How to make Easy way to making Kerala Parata recipe

Easy way to making Kerala Parata recipe | പക്ഷേ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് സേവനയിലെ ഈ ഒരു പൊറോട്ട പൊറോട്ട എന്ന് പറയുമ്പോൾ തന്നെ എല്ലാവരും പറയുന്നത് അത്രയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം എങ്ങനെ തയ്യാറാക്കും എന്നതാണ്.

എന്നാൽ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ നമുക്ക് പൊറോട്ട തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് ആദ്യമായി ആവശ്യത്തിനു ഉപ്പും എണ്ണയും ചേർത്ത് കൊടുത്ത് കുറച്ച് പൊടിച്ച പഞ്ചസാരയും ചേർത്തുകൊടുത്തതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക എങ്ങനെയാണ് കുഴക്കേണ്ടത് വിശദമായി ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ. Easy way to making Kerala Parata recipe

കുഴച്ചെടുത്തതിനു ശേഷം. ഇത് സേവനാഴിയിലേക്ക് നിറച്ചുകൊടുത്ത് നല്ലപോലെ ഒന്ന് പിഴിഞ്ഞെടുക്കുക അതിനുശേഷം ഒന്ന് പരത്തിയതിനുശേഷം സാധാരണ പോലെ ചുട്ടെടുക്കാവുന്നതാണ് നല്ല സോഫ്റ്റ് ആയിട്ട് നമുക്ക് രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന നല്ല പൊറോട്ട തയ്യാറാക്കി എടുക്കാം എങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് രുചികരമായിട്ടുള്ള ഈ ഒരു പൊറോട്ട എല്ലാവർക്കും ഉപകാരപ്പെടും ഇതുപോലെ നിങ്ങൾ തയ്യാറാക്കി പൊറോട്ട യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ തയ്യാറാക്കി എടുക്കാൻ സാധിക്കും.

Read More : സവാളയും തക്കാളി ഒന്ന് വഴറ്റി സമയം കളയേണ്ട ആവശ്യമില്ല

ഇറച്ചി കറിയുടെ രുചിയിൽ നല്ല ചക്ക കൊണ്ടുള്ള ഒരു കറി