ഒരു തുള്ളി എണ്ണ മതി ഏതു നേരത്തെ കഴിക്കാൻ സാധിക്കുന്ന പലഹാരം | Egg Gram flour snack recipe
Here’s a simple and tasty recipe for Egg Gram Flour Snack, also known as Besan ka Cheela or Egg Besan Chilla:
About Egg Gram flour snack recipe
ഒരു തുള്ളി എണ്ണ മാത്രം ഉപയോഗിച്ച് വളരെ രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട്.
Ingredients:
- 1 cup gram flour (besan)
- 2 eggs
- 1 small onion, finely chopped
- 1 small tomato, finely chopped
- 1/2 cup bell peppers, finely chopped (optional)
- 1 green chili, finely chopped (adjust to taste)
- 1/2 teaspoon turmeric powder
- 1/2 teaspoon red chili powder (adjust to taste)
- Salt to taste
- 1/2 teaspoon cumin seeds
- A handful of fresh coriander leaves, chopped
- Water, as needed
- Cooking oil or ghee for cooking
Learn How to make Egg Gram flour snack recipe
Egg Gram flour snack recipe | വളരെ കുറച്ച് സമയം മാത്രം മതി. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ഒരു പലഹാരത്തിന്റെ രുചിക്കൂട്ട് നമുക്ക് തയ്യാറാക്കുന്ന ഒരു ബൗളിലേക്ക് ആവശ്യത്തിനു മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നമുക്ക് ഇഞ്ചി പച്ചമുളക് കറിവേപ്പില കായപ്പൊടി എന്നിവ ചേർത്തു കൊടുക്കാം. ഇഞ്ചി ചെറുതായി ചതച്ചതും കൂടി ചേർത്തു കൊടുത്ത് നല്ല രുചികരമായിട്ട് മിക്സ് ചെയ്ത് എടുക്കാവുന്നതാണ് അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാം അതിനുശേഷം ചെയ്യേണ്ടത്.
ഒരു ഉണ്ണിയപ്പം ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക്. ഒരു തുള്ളി എണ്ണ തടവിയതിനു ശേഷം മാവ് കോരി ഒഴിച്ച രണ്ടു നന്നായിട്ട് വേവിച്ചെടുക്കാവുന്ന ഒരു ഉണ്ണിയപ്പം പോലെയൊക്കെ തയ്യാറാക്കി എടുക്കാവുന്ന വളരെ രുചികരമായിട്ടുള്ള ഒരു നാലുമണി പലഹാരമാണ് എല്ലാവർക്കും പെട്ടെന്നുണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ശരിക്കും ഇതുപോലെയുള്ള പലഹാരങ്ങൾ വേണം. Egg Gram flour snack recipe
നമ്മൾ എപ്പോഴും തയ്യാറാക്കി കഴിക്കേണ്ടത് മുട്ട ചേരുന്നുണ്ട് അതുപോലെ മറ്റു ചേരുവകൾ എല്ലാം ചേരുന്നുകൊണ്ട് ഇതിന് കറി ഒന്നും ആവശ്യമില്ല. ആവശ്യത്തിന് എരുവും ഫ്ലേവറും ഒക്കെയുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഉണ്ണിയപ്പം പോലെ തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy
Read More : പഴവും മുട്ടയും ഉണ്ടോ വീട്ടിൽ എങ്കിൽ ഇത് നിങ്ങളെ ഞെട്ടിക്കും
പഴവും മുട്ടയും ഉണ്ടോ വീട്ടിൽ എങ്കിൽ ഇത് നിങ്ങളെ ഞെട്ടിക്കും