കുറുകിയ മുളകിട്ട മീൻ കറി തയ്യാറാക്കാം. Fish Curry Recipe
Title: Traditional Fish Curry Recipe
About Fish Curry Recipe
നല്ല കുറുകിയ മുളകിട്ട മീൻ കറി തയ്യാറാക്കണം വളരെ ഹെൽത്തി കഴിക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു കറിയാണിത് ഈ ഒരു മീൻ കറി തയ്യാറാക്കാനായിട്ട് വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കാൻ വളരെ എളുപ്പമുള്ള
Ingredients:
- 500g (1 lb) fish fillets (such as cod, tilapia, or halibut), cut into pieces
- 2 tablespoons oil (preferably coconut oil)
- 1 onion, finely chopped
- 2 tomatoes, chopped
- 2 green chilies, slit lengthwise
- 2 teaspoons ginger-garlic paste
- 1 teaspoon turmeric powder
- 1 tablespoon red chili powder (adjust to taste)
- 1 teaspoon coriander powder
- 1/2 teaspoon cumin powder
- 1/2 teaspoon fenugreek seeds
- 1 sprig of curry leaves
- 1 cup thick coconut milk
- Salt to taste
- Fresh coriander leaves for garnish (optional)
- Lemon wedges for serving (optional)
Learn How To Make Fish Curry Recipe
Fish Curry Recipe ഈ ഒരു മീൻ കറി ഉണ്ടാക്കുന്നത് ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി ചെറിയ ഉള്ളിയും ചേർത്ത് വഴറ്റിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ പുളിവെള്ളവും ചേർത്ത് തിളപ്പിച്ച് കുറുക്കി എടുത്തതിനുശേഷം. അതിനുശേഷം അതിലേക്ക് മീനും കൂടി ചേർത്ത് കൊടുത്ത് കറിവേപ്പില ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് നല്ലപോലെ കുറുകി വരണം.
അതിലേയ്ക്ക് കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് അത് മാത്രമല്ല എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ ഭയങ്കര എളുപ്പവുമാണ്.Fish Curry Recipe
Read More : സേമിയ ഉപ്പുമാവ് തയ്യാറാക്കാം