ഫിഷ് മോളിയുടെ യഥാർത്ഥ സ്വാദ് അറിയണമെങ്കിൽ ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കണം..!
Fish Molly Recipe: ഫിഷ് മോളിയുടെ ശരിക്കും സ്വാദ് അറിയണമെങ്കിൽ ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കണം വളരെയധികം വ്യത്യസ്തമായിട്ടുള്ള മാത്രമല്ലേ ഇത് നമുക്ക് എല്ലാവർക്കും അറിയുന്നതുമായ ഒന്നാണ് പല വിശേഷ ദിവസങ്ങളിലും ഫിഷ് മോളിയും അപ്പവും വളരെയധികം രുചികരമായിട്ട് ആളുകൾ കഴിക്കുന്ന ഒന്നാണ് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് മീന് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം ഇനി നമുക്ക് ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും…
Fish Molly Recipe: ഫിഷ് മോളിയുടെ ശരിക്കും സ്വാദ് അറിയണമെങ്കിൽ ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കണം വളരെയധികം വ്യത്യസ്തമായിട്ടുള്ള മാത്രമല്ലേ ഇത് നമുക്ക് എല്ലാവർക്കും അറിയുന്നതുമായ ഒന്നാണ് പല വിശേഷ ദിവസങ്ങളിലും ഫിഷ് മോളിയും അപ്പവും വളരെയധികം രുചികരമായിട്ട് ആളുകൾ കഴിക്കുന്ന ഒന്നാണ് തയ്യാറാക്കുന്നത്
നമുക്ക് ചെയ്യേണ്ടത് മീന് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം ഇനി നമുക്ക് ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും നല്ലപോലെ വഴറ്റിയെടുത്തു കുറച്ചു സവാളയും വഴറ്റി എടുത്തതിനുശേഷം അതിലേക്ക് കുരുമുളകുപൊടി ചതച്ചത് കൂടി ചേർത്തു കൊടുക്കുക പച്ചമുളക് കുരുമുളക് പൊടിയും മെയിൻ ആയിട്ട് ചേർക്കുന്നത്
ഇനി നമുക്ക് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് തേങ്ങ അരച്ചത് കൂടി വേണമെങ്കിൽ ചേർത്തു കൊടുക്കാം അതിനുശേഷം ഇതിലേക്ക് മീന് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് അടച്ചു വച്ചതിന് ഒന്ന് വേവിക്കുക ഇതിലേക്ക് തേങ്ങാപ്പാൽ ആണ് ചേർത്തു കൊടുക്കുന്നത് ഫിഷ് മോളിൽ പൊതുവേ തേങ്ങാപ്പാൽ കുറച്ചധികം കൂടുതൽ ചേർത്തു കൊടുക്കാറുണ്ട്. തേങ്ങാപ്പാൽ കുറുകി വരുന്ന ആ ഒരു മീൻ കറിക്ക് ഒരു പ്രത്യേക സ്വാദാണ്
Fish Molly Recipe
ഇതിലേക്ക് കുരുമുളകുപൊടിയും പച്ചമുളകും കീറിയതും കൂടുതൽ ഉപയോഗിക്കുന്നത് കറിവേപ്പില കൂടി ചേർത്തു കൊടുത്താൽ ഇത് വെന്തു വരുമ്പോൾ വളരെയധികം ഹെൽത്തിയും മണവും ഉള്ളതാകും. ഈ വീഡിയോ കണ്ടതുപോലെ ചെയ്തു നോക്കിയാൽ മാത്രം മതി ബാക്കിയുള്ള ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് മീഡിയയിൽ നിങ്ങൾ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Sheeba’s Recipes
Read Also : മുട്ട കൊണ്ട് വ്യത്യസ്തമായ രുചിയിൽ ഒരു വിഭവം; മുട്ട കബാബ്..!