മുട്ട കൊണ്ട് വ്യഹസ്തവും രുചികരവുമായ ഫ്ലഫി ഓംലറ്റ് തയ്യാറാക്കാം…!
Fluffy Egg Omelette Recipe: സാധാരണ നമ്മൾ ഓംലെറ്റ് തയ്യാറാക്കുമ്പോൾ വ്യത്യസ്തമായിട്ടു ഉണ്ടാക്കാറുണ്ട് പക്ഷേ അതിൽ സ്വാദിഷ്ടമായി ഉണ്ടാക്കുന്നതിനു വേണ്ടി നമുക്ക് ഇവിടെ കാണുന്ന വീഡിയോ ഉപയോഗിക്കാവുന്നതാണ് ഈ വീഡിയോയിൽ കാണുന്ന പോലെ വ്യത്യസ്തമായി തയ്യാറാക്കിയെടുത്ത് നമുക്ക് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. ഈ റോംപ്ലീറ്റ് തയ്യാറാക്കുന്നതിനായിട്ട് കുറച്ച് തക്കാളി അതുപോലെതന്നെ മുട്ട പൊട്ടിച്ചൊരു പാത്രത്തിലേക്ക് ഒഴിച്ചത് അതിലേക്ക് പച്ചമുളക് പിന്നെ ചേർക്കേണ്ട ചേരുവകൾ എന്തൊക്കെയാണ് നിങ്ങൾ ഈ വീഡിയോ കണ്ടു മനസ്സിലാക്കുക ഇത് നമ്മൾ വളരെ വ്യത്യസ്തമായി…
Fluffy Egg Omelette Recipe: സാധാരണ നമ്മൾ ഓംലെറ്റ് തയ്യാറാക്കുമ്പോൾ വ്യത്യസ്തമായിട്ടു ഉണ്ടാക്കാറുണ്ട് പക്ഷേ അതിൽ സ്വാദിഷ്ടമായി ഉണ്ടാക്കുന്നതിനു വേണ്ടി നമുക്ക് ഇവിടെ കാണുന്ന വീഡിയോ ഉപയോഗിക്കാവുന്നതാണ്
ഈ വീഡിയോയിൽ കാണുന്ന പോലെ വ്യത്യസ്തമായി തയ്യാറാക്കിയെടുത്ത് നമുക്ക് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. ഈ റോംപ്ലീറ്റ് തയ്യാറാക്കുന്നതിനായിട്ട് കുറച്ച് തക്കാളി അതുപോലെതന്നെ മുട്ട പൊട്ടിച്ചൊരു പാത്രത്തിലേക്ക് ഒഴിച്ചത് അതിലേക്ക് പച്ചമുളക് പിന്നെ ചേർക്കേണ്ട ചേരുവകൾ എന്തൊക്കെയാണ് നിങ്ങൾ ഈ വീഡിയോ കണ്ടു മനസ്സിലാക്കുക
ഇത് നമ്മൾ വളരെ വ്യത്യസ്തമായി ഉണ്ടാക്കുന്നതിനായിട്ട് ഇതിലേക്ക് ചേർക്കുന്ന ചേരുവകൾ എല്ലാം കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് ചീസൊക്കെ ചേർത്ത് വളരെ വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ്
Fluffy Egg Omelette Recipe
ഒരു സ്നാക്ക് ആയിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: NOUFA’S KITCHEN
Read Also: കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം കുട്ടികളുടെ പ്രിയപ്പെട്ട മാഷ്‌മെലോ..!