മഷ്‌റൂം കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ തയ്യറാക്കി നോക്കിയിട്ടുണ്ടോ..?
Garlic Mushroom Recipe: ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ ആയിരുന്നാലും കഴിക്കാൻ വരുന്ന ഒന്നാണ് മഷ്റൂം ഗാർലിക് മസാല എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് മഷ്റൂം ഗാർലിക്ക് മസാല ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഭക്ഷണം നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് അതിലേക്ക് ഗാർലിക്ക് ചേർത്തു കൊടുത്ത് അതിലേക്ക്…
Garlic Mushroom Recipe: ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ ആയിരുന്നാലും കഴിക്കാൻ വരുന്ന ഒന്നാണ് മഷ്റൂം ഗാർലിക് മസാല എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് മഷ്റൂം ഗാർലിക്ക് മസാല ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ
അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഭക്ഷണം നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് അതിലേക്ക് ഗാർലിക്ക് ചേർത്തു കൊടുത്ത് അതിലേക്ക് കുറച്ച് സവാളയും പച്ചമുളകും ചേർത്തുകൊടുത്ത ഇഞ്ചി വെളുത്തുള്ളി ഒക്കെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക
വെളുത്തുള്ളി കുറച്ച് അധികം ചേർത്തു കൊടുക്കണം അതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് മസാലകൾ ചേർത്ത് കൊടുക്കണം ഗരംമസാല മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവയൊക്കെയാണ് ചേർത്ത് കൊടുക്കേണ്ടത് എല്ലാം ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് മഷ്റൂം അതിലേക്ക് ചേർത്ത്. അടച്ചു വച്ച് നന്നായിട്ട് വേവിച്ചെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മെഷർ മസാലയാണ്
Garlic Mushroom Recipe
ഗാർലിക്കിന്റെ ഫ്ലേവർ കുറച്ചു കൂടുതൽ ആയിരിക്കും പക്ഷേ ഇതിന്റെ ഒരു ഫ്ലേവർ നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Kannur kitchen
Read Also : മധുര കിഴങ്ങു ഇതുപോലെ പൊരിച്ചു കഴിച്ചു നോക്കൂ.. വേറെ ലെവലാണ്..!!