ചായക്കടയിലെ പോലെ അടിപൊളി സ്വാദിൽ ഒരു ഗ്രീൻ പീസ് കറി ആയാലോ..?
Green Peas Curry: ചായക്കടയിലെ വളരെ ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ടും നമ്മൾ കഴിക്കുന്ന ഗ്രീൻ പീസ് കറി, രുചികരമായി കഴിക്കുന്ന റെസിപ്പിയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. വേഗത്തിൽ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് അതെങ്കിലും ഗ്രീൻ പീസ് നല്ലപോലെ വെള്ളത്തിൽ കുതിരാൻ ഇടുക അതിനുശേഷം ഇത് കുക്കറിൽ നല്ലപോലെ വെന്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് ആവശ്യത്തിന് കടുകും, മുളകും കറിവേപ്പില ചേർത്ത് എണ്ണ ഒഴിച്ച് നന്നായിട്ടൊന്ന് വറുത്തതിനുശേഷം അതിലേക്ക് സവാളയും തക്കാളിയും ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ നല്ലപോലെ വഴറ്റി കഴിഞ്ഞതിനുശേഷം അതിലേക്ക് മഞ്ഞപ്പൊടിയും…
Green Peas Curry: ചായക്കടയിലെ വളരെ ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ടും നമ്മൾ കഴിക്കുന്ന ഗ്രീൻ പീസ് കറി, രുചികരമായി കഴിക്കുന്ന റെസിപ്പിയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. വേഗത്തിൽ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട്
അതെങ്കിലും ഗ്രീൻ പീസ് നല്ലപോലെ വെള്ളത്തിൽ കുതിരാൻ ഇടുക അതിനുശേഷം ഇത് കുക്കറിൽ നല്ലപോലെ വെന്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് ആവശ്യത്തിന് കടുകും, മുളകും കറിവേപ്പില ചേർത്ത് എണ്ണ ഒഴിച്ച് നന്നായിട്ടൊന്ന് വറുത്തതിനുശേഷം അതിലേക്ക് സവാളയും തക്കാളിയും ചേർത്ത്

നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ നല്ലപോലെ വഴറ്റി കഴിഞ്ഞതിനുശേഷം അതിലേക്ക് മഞ്ഞപ്പൊടിയും പച്ചമുളകും കൂടി ചേർത്ത് കൊടുത്ത് ഇഞ്ചി ചതച്ചത് കൂടി ചേർത്ത് കൊടുത്തതിനു ശേഷം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനെക്കുറിച്ച് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ കുറുക്കിയെടുക്കുക
Green Peas Curry
വളരെ രുചികരമായിട്ടുള്ള ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും പെട്ടെന്ന് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Keerthana Sandeep
Read Also : മൈദ ചേർക്കാതെ വളരെ രുചികരമായിട്ട് തന്നെ പൂരി ഉണ്ടാക്കിയെടുക്കാം.!!