Green peas pulao recipe

ഗ്രീൻപീസ് ഉണ്ടെങ്കിൽ നമുക്ക് ഉച്ചത്തെ ലഞ്ചിന് ഇതു മതി | Green peas pulao recipe

Here’s a simple and flavorful Green Peas Pulao recipe

About Green peas pulao recipe

ഗ്രീൻപീസ് കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു പുലാക്കി എടുക്കുന്നത് ഈ ഒരു പുലാവ് നമുക്ക് തയ്യാറാക്കാൻ അധിക സമയം ഒന്നും വേണ്ട പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

Ingredients:

  • 1 cup basmati rice, washed and soaked for 30 minutes
  • 1 cup green peas (fresh or frozen)
  • 1 large onion, thinly sliced
  • 1 medium-sized tomato, chopped
  • 1/2 cup chopped carrots
  • 1/2 cup chopped beans
  • 2-3 green chilies, slit
  • 1-inch ginger, finely chopped
  • 2 cloves garlic, minced
  • 1/2 teaspoon cumin seeds
  • 4-5 whole black peppercorns
  • 2-3 green cardamom pods
  • 1 cinnamon stick
  • 2-3 cloves
  • 1 bay leaf
  • 2 tablespoons ghee or oil
  • 2 cups water
  • Salt to taste
  • Fresh coriander leaves for garnish (optional)

Learn How to make Green peas pulao recipe

Green peas pulao recipe നമുക്ക് വളരെയധികം ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് പുലാവ് ഇതാവുമ്പോൾ നമുക്ക് വേറെ കറികളൊന്നും ആവശ്യമില്ല ഇത് മാത്രം തന്നെ കഴിക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഗ്രീൻപീസ് നന്നായിട്ടൊന്ന് വെള്ളത്തിൽ കുതിർത്ത് എടുക്കുക പച്ചക്ക് കിട്ടുന്ന ഗ്രീൻപീസ് ആണ് ഏറ്റവും നല്ലത് ഉണ്ടെങ്കിൽ മറ്റ് പീസ് നമുക്ക് നന്നായി ഉണക്കിയിട്ടുള്ള വെള്ളത്തിൽ കുതിർത്തതിനു ശേഷം വേവിച്ചെടുക്കണം.

പച്ച ഗ്രീൻപീസ് ആണെന്നുണ്ടെങ്കിൽ അത് നന്നായിട്ട് പൊളിച്ച് ഒന്ന് കഴുകിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് പച്ചമുളക് ജീരകവും ഒപ്പം തന്നെ കുറച്ച് ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാൻ ഇതിലേക്ക് നമ്മുടെ തയ്യാറാക്കി വെച്ചിട്ടുള്ള ഗ്രീൻപീസ് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക ഇത് വേകുന്നതിന് ഒപ്പം. Green peas pulao recipe

തന്നെ ഇതൊരു പകുതി വെന്ത് കഴിയുമ്പോൾ അടുത്തതായി നമുക്ക് തയ്യാറാക്കി വെച്ചിട്ടുള്ള അരി ചേർത്ത് കൊടുക്കാം ആവശ്യത്തിനു ഉപ്പും ചേർത്ത് അതിലേക്ക് ബട്ടർ കൂടി ചേർത്തു കൊടുക്കാം. ശേഷം നമുക്കിത് അടച്ചുവെച്ച് വേവിക്കാവുന്നതാണ് ഇതിലേക്ക് ചില്ലി പേസ്റ്റ് ഇഷ്ടമുള്ളവർക്ക് ചേർത്തു കൊടുക്കാവുന്നതാണ് ടൊമാറ്റോ സോസിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു പുലാവാണിത് ഇതിലേക്ക് മല്ലിയില കൂടി വിതറി കൊടുക്കാവുന്നതാണ് ഇത്രയും ചേർത്ത് കഴിഞ്ഞാൽ ഇതിലേക്ക് ഒരു നാരങ്ങയുടെ നീര് കൂടി ഒന്ന് ഒഴിച്ച് കൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് നല്ല വെള്ളം നിറത്തിൽ ഇടയ്ക്ക് ഗ്രീൻപീസിന് നിറമൊക്കെ കണ്ടുകൊണ്ട് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഗ്രീൻപീസ് പുലാവാണത്.

ചില ആളുകൾ ഇതിലേക്ക് തേങ്ങ ഒന്ന് ചതച്ചത് കൂടി ചേർത്തു കൊടുക്കും പെരുംജീരകത്തിന്റെ സ്വാദിഷ്ടമുള്ളവർക്ക് ഒരു നുള്ള് പെരുഞ്ചീരകം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് ചാറ്റ് മസാല ചേർത്ത് തയ്യാറാക്കുന്ന പുലാവുകളും ഉണ്ട് അതൊക്കെ നമ്മുടെ ഇഷ്ടത്തിന് ചേർത്ത് കൊടുക്കാവുന്നതാണ് അധികം കളർഫുൾ ഒന്നുമല്ലാത്ത ഒരു പുലാവാണത് അതുപോലെ തന്നെ ഇതിലേക്ക് സ്പ്രിങ് ഒണിയനും കൂടി അവസാനം ചേർത്തു കൊടുക്കാവുന്നതാണ്. ഹെൽത്തി ആയിട്ടുള്ള ഒരു പുലാവ് ഗ്രീൻപീസ് കഴിക്കാത്തവരും കൂടി കഴിച്ചു പോകും അതുപോലെതന്നെ വളരെ സ്വാദിഷ്ടമായിട്ടുള്ള ഒന്നാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതും ആണ്.

Read More : ഇഡ്ഡലി മാവ് വീട്ടിലുണ്ടെങ്കിൽ അതുകൊണ്ട് റൊട്ടി ഉണ്ടാക്കാം

നാരങ്ങാ ചോറ് പോലെ റവ നാരങ്ങാ കഴിച്ചിട്ടുണ്ടോ