വെജിറ്റബിൾ സൂപ്പ് കഴിക്കുന്നത് എത്രയധികം ഹെൽത്തിയാണെന്ന് അറിയാതെ പോകരുത്.!!
Healthy And Tasty Vegetable Soup: വളരെ രുചികരമായിട്ടുള്ള വെജിറ്റബിൾ സൂപ്പ് വെജിറ്റബിൾ സൂപ്പ് നമുക്ക് സാധാരണ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റും എപ്പോഴെങ്കിലും റസ്റ്റോറന്റ് പോകുമ്പോൾ അവിടുന്ന് വാങ്ങിയിരിക്കും എല്ലാവരും കഴിക്കാറുണ്ടാവുക എന്നാൽ അങ്ങനെ അല്ലാതെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് ഈ ഒരു വെജിറ്റബിൾസ് നമുക്ക് ആദ്യം കട്ട് ചെയ്ത് കഴുകിയെടുക്കുക അതിനുശേഷം ഇത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ഇനി നമുക്ക് ഒരു ക്രീമി ആയിട്ടുള്ള സ്വസ്ഥത തയ്യാറാക്കി എടുക്കുന്നതിനായിട്ട് കോൺഫ്ലവർ…
Healthy And Tasty Vegetable Soup: വളരെ രുചികരമായിട്ടുള്ള വെജിറ്റബിൾ സൂപ്പ് വെജിറ്റബിൾ സൂപ്പ് നമുക്ക് സാധാരണ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റും എപ്പോഴെങ്കിലും റസ്റ്റോറന്റ് പോകുമ്പോൾ അവിടുന്ന് വാങ്ങിയിരിക്കും എല്ലാവരും കഴിക്കാറുണ്ടാവുക
എന്നാൽ അങ്ങനെ അല്ലാതെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് ഈ ഒരു വെജിറ്റബിൾസ് നമുക്ക് ആദ്യം കട്ട് ചെയ്ത് കഴുകിയെടുക്കുക അതിനുശേഷം ഇത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ഇനി നമുക്ക് ഒരു ക്രീമി ആയിട്ടുള്ള സ്വസ്ഥത തയ്യാറാക്കി എടുക്കുന്നതിനായിട്ട് കോൺഫ്ലവർ വെള്ളത്തിൽ കലക്കിയത്

അതിലെ കുരുമുളകുപൊടിയും കുറച്ചു മുളകുപൊടിയും ഉപ്പും ഒക്കെ ചേർത്ത് വെജിറ്റബിൾസ് ചേർത്ത് നല്ലപോലെ വേവിച്ചെടുക്കണം എന്തൊക്കെയാണ് മറ്റു ചേരുവകൾ നിങ്ങൾക്ക് വീഡിയോ കൊണ്ട് മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോയിൽ കാണുന്ന പോലെ വെജിറ്റബിൾ സൂപ്പ് തയ്യാറാക്കൽ ഇതുമാത്രം മതി നമുക്ക് ദിവസവും കഴിച്ചാലും വളരെ ഹെൽത്തിയാണ്
Healthy And Tasty Vegetable Soup
ഉണ്ടാക്കി കഴിക്കുന്നത് വളരെയധികം രുചികരവും ഹെൽത്തിയുമാണ് എല്ലാവർക്കും ഉണ്ടാക്കി കഴിക്കാൻ സാധിക്കും ഒരിക്കലും ഹോട്ടലിൽ പോയി കാശ് കളയേണ്ട ആവശ്യമില്ല തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Jaya’s Recipes
Read Also : നല്ല സോഫ്റ്റ് ബട്ടൂര വീട്ടിൽ തന്നെ തയ്യാറാക്കാം; അതും രുചി ഒട്ടും കുറയാതെ തന്നെ..!!