ഹെൽത്തി ആയിട്ടുള്ള ആപ്പിൾ ജ്യൂസ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം..!! | Healthy Apple Juice Recipe
Healthy Apple Juice Recipe: വളരെ ഹെൽത്തി ആയിട്ടുള്ള ആപ്പിൾ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ആപ്പിൾ ജ്യൂസ് ആയതുകൊണ്ട് തന്നെ അതിന് രുചിയുടെ കാര്യം എടുത്തു പറയേണ്ട ആവശ്യമില്ല പക്ഷെ ചെറിയൊരു ചേരുവയുടെ മാറ്റത്തോട് കൂടി ഈയൊരു ജ്യൂസിന്റെ ഒരു രുചി കൂടുകയാണ് അതിനായിട്ട് നമുക്ക് ചേർക്കേണ്ടത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക തോല് കളഞ്ഞിട്ട് മുറിച്ചാലും മതി അത് നന്നായിട്ട് മുറിച്ചതിനുശേഷം ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് പാലും പഞ്ചസാരയും ഒഴിച്ചു കൊടുത്തതിനു ശേഷം…
Healthy Apple Juice Recipe: വളരെ ഹെൽത്തി ആയിട്ടുള്ള ആപ്പിൾ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ആപ്പിൾ ജ്യൂസ് ആയതുകൊണ്ട് തന്നെ അതിന് രുചിയുടെ കാര്യം എടുത്തു പറയേണ്ട ആവശ്യമില്ല
പക്ഷെ ചെറിയൊരു ചേരുവയുടെ മാറ്റത്തോട് കൂടി ഈയൊരു ജ്യൂസിന്റെ ഒരു രുചി കൂടുകയാണ് അതിനായിട്ട് നമുക്ക് ചേർക്കേണ്ടത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക തോല് കളഞ്ഞിട്ട് മുറിച്ചാലും മതി
അത് നന്നായിട്ട് മുറിച്ചതിനുശേഷം ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് പാലും പഞ്ചസാരയും ഒഴിച്ചു കൊടുത്തതിനു ശേഷം നന്നായിട്ട് അരച്ചെടുക്കുക ഇതിലേക്ക് ചേർത്ത് കൊടുക്കാൻ ഐസ്ക്രീമും ചേർത്ത് കൊടുക്കുന്നവരുണ്ട് ഇന്നത്തെ വീഡിയോയിൽ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ്
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലൊരു ജ്യൂസ് ഉണ്ടാക്കി കഴിച്ചു കഴിഞ്ഞാൽ നമുക്ക് വിശപ്പ് മാറും ദാഹവും മാറും.
fpm_start( "true" );