കറുത്ത ഹൽവ ഇത്ര എളുപ്പം ആയിരുന്നോ |Home made Black halwa recipe
Here’s a recipe for homemade Black Halwa, a delicious and rich dessert
About Home made Black halwa recipe
കറുത്ത ഹൽവ ഇത്ര എളുപ്പമായിരുന്നു വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സർക്കാര് ഹൽവയുടെ റെസിപ്പി കൊടുത്തിരിക്കുന്നത്.
Ingredients:
- 1 cup black gram (urad dal) flour
- 1 cup ghee (clarified butter)
- 2 cups jaggery, grated
- 1 cup water
- 1/2 cup cashews, chopped
- 1/2 cup almonds, chopped
- 1/2 cup raisins
- 1/2 teaspoon cardamom powder
- A pinch of salt
Learn ow to make Home made Black halwa recipe
Home made Black halwa recipe ഈ ഒരു ഹൽവ തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം ചെയ്യേണ്ടത് മൈദയാണ് വേണ്ടത് മൈദ നല്ലപോലെ വെള്ളത്തിൽ ഒന്ന് കലക്കി എടുക്കുക എന്നിട്ട് അതിനുശേഷം ചപ്പാത്തി മാവിൽ കുഴക്കുന്നതിനു ശേഷം ഇതിനെ വെള്ളത്തിൽ ഒന്ന് അരിച്ചെടുക്കുക നല്ലപോലെ എടുത്തതിനുശേഷം അതിലെ കട്ടിയുള്ള ഭാഗം മാത്രം കളഞ്ഞു ബാക്കി ഭാഗം തെളിയിച്ചെടുക്കുക പിന്നെയും ഒന്ന് കട്ടിയുള്ള ഭാഗം മാത്രമായിട്ട് നോക്കിയിട്ട് വീണ്ടും കുറച്ച് സമയം വയ്ക്കും .
വെള്ളം തെളിഞ്ഞുവരുന്നത് അനുസരിച്ച് ഇതിനെ മാറ്റി കൊടുത്തു കൊണ്ടിരിക്കുക അവസാനം കട്ടയിൽ വരുന്ന ഭാഗം മാത്രം എടുത്ത് നമുക്കിതിനെ പുരട്ടി ഒരു പാത്രത്തിലേക്ക് ചേർത്തതിനുശേഷം ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് നെയ്യ് കൂടെ ചേർത്ത് കൊടുക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കുക അവസാന ഇത് കട്ടിയിലായി വരുന്നത് വരെ ഇളക്കി കൊടുക്കുക ശർക്കര ചേർക്കുന്നത് കൊണ്ട് തന്നെ ഇത് . Home made Black halwa recipe
നല്ല കറുത്ത കളറിലായി കിട്ടുന്നതായിരിക്കും ആവശ്യത്തിന് നട്സ് ഒക്കെ ഇതിൽ ചേർത്തു കൊടുക്കാവുന്നതാണ് കട്ടിയായി കഴിയുമ്പോൾ ഇതിനെ നമുക്ക് മറ്റൊരു ട്രെയിനിലേക്ക് ഒഴിച്ചുകൊടുക്കാൻ നെയ്യ് തടവിയ ട്രേയിലേക്ക് ഒഴിച്ചുകൊടുക്കേണ്ടത്. തണുത്തുകഴിയുമ്പോൾ നമുക്ക് മുറിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇതുപോലെയാണ് നമുക്ക് കടകളിൽ നിന്ന് വാങ്ങുന്ന ഹൽവ കിട്ടുന്നത്. ഏത് സമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഹൽവ നമുക്ക് സാധാരണ കടയിൽ നിന്നപ്പോഴും മായം കലർന്നുകിട്ടുന്നത് ഇതുപോലെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി യാതൊരു ബുദ്ധിമുട്ടുമില്ല നമുക്ക് കഴിക്കാവുന്നതാണ്.
പഴം മൂപ്പിച്ചത് കഴിച്ചിട്ടുണ്ടോ
കപ്പ വാങ്ങുമ്പോൾ ഇനി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ