പെർഫെക്റ്റ് ആയിട്ട് ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കി എടുക്കാം | Home made French fries recipe

Here’s a simple and delicious homemade French fries recipe

About Home made French fries recipe

പെർഫെക്റ്റ് ആയിട്ട് ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കി എടുക്കാം ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്.

Ingredients:

  • 4 large potatoes (russet or any variety suitable for frying)
  • Vegetable oil for frying
  • Salt to taste
  • Optional: Seasonings such as paprika, garlic powder, or herbs for added flavor

Learn How to make Home made French fries recipe

Home made French fries recipe | കടകളിൽ നിന്ന് മാത്രമേ ഉണ്ടാക്കാൻ പറ്റുന്ന വിചാരിച്ചിരുന്ന ഫ്രഞ്ച് ഫ്രൈസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ഉരുളക്കിഴങ്ങ് നല്ല വലിപ്പമുള്ളത് നോക്കി എടുക്കാൻ ശ്രമിക്കുക. അതിനുശേഷം ഉരുളക്കിഴങ്ങിന്റെ തോല് മുഴുവനായിട്ട് കളഞ്ഞതിനുശേഷം നീളത്തിൽ അരിഞ്ഞെടുക്കുക അത് കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് ഉരുളക്കിഴങ്ങിന് നമുക്ക് നന്നായിട്ട് ഒന്ന് ചൂടുവെള്ളത്തിൽ ഇട്ട് ഒരു 10 മിനിറ്റ് വയ്ക്കണം നല്ല തിളച്ചുകൊണ്ടിരിക്കുന്ന.

വെള്ളത്തിലേക്ക് ഒന്നടച്ചു വെച്ചാൽ മതി അതായത് ഉരുളക്കിഴങ്ങ് ഒന്ന് കാൽ ഭാഗം വെന്താൽ മതിയാകും ഇങ്ങനെയൊന്നും വെന്തതിനുശേഷം അടുത്തതായി നമുക്ക് ഇതിലേക്ക് കുറച്ചു കോൺഫ്ലവർ ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കണം അതിനുമുമ്പായിട്ട് ഉരുളക്കിഴങ്ങിന് നമുക്ക് വെള്ളത്തിൽ നിന്നും മാറ്റി പൂർണമായും വെള്ളമില്ലാതെ ആക്കിയതിനു ശേഷം കോൺഫ്ലവർ ഒന്ന് സ്പ്രെഡ് ചെയ്തു കൊടുത്താൽ മാത്രം മതിയാവും അതിനുശേഷം ഇതിനെ നമുക്ക് ഒരു ടൈറ്റ് ആയിട്ടുള്ള കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കണം. ആവശ്യമുള്ള. Home made French fries recipe

സമയത്ത് ഫ്രീസറിൽ നിന്ന് എടുത്തതിനുശേഷം ഇത് തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന ഇതുപോലെ നിങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ കുറെ നാൾ സൂക്ഷിപ്പിക്കാനും സാധിക്കും ഇഷ്ടമുള്ള സമയത്ത് ഇതൊന്നും വറുത്തെടുത്താൽ മാത്രം മതിയാവും നമുക്ക് സാധാരണ കടകളിൽ നിന്ന് വാങ്ങുന്ന പോലെ തന്നെ ഫ്രഞ്ച് പ്രൈസ് കഴിക്കാനും സാധിക്കും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : ഐസ് കോഫി 2 മിനിറ്റിൽ തയ്യാറാക്കാം

ക്രിസ്മസിന് തയ്യാറാക്കാൻ പാൽകപ്പ