മസാല പൗഡർ ഇനി കടയിൽ നിന്ന് വാങ്ങേണ്ട വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം | Home made garam masala powder recipe
Home made garam masala powder recipe | മസാല പൗഡർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാൻ ഇങ്ങനെ തയ്യാറാക്കാനും കറികൾ ഉണ്ടാക്കാനും സാധിക്കും ഇതുപോലെയാണ് തയ്യാറാക്കുന്നത് എങ്കിൽ നമുക്ക് ഇത് അധികസമയം എടുക്കില്ല ഉണ്ടാക്കിയെടുക്കാൻ ആയിട്ട് പട്ട ഗ്രാമ്പു ഏലക്ക എന്നിവ എടുത്തതിന് ശേഷം ഇത് നല്ലപോലെ ഒന്ന് വാർത്തെടുക്കാൻ അതിലേക്ക് നമുക്ക് തക്കോലവും ബാക്കിയുള്ള ചേരുവകളൊക്കെ ചേർക്കാം ഒരുപാട് അധികം ചേരുവകൾ ഒന്നും ഇതിന് ആവശ്യമില്ല നമുക്ക് ഇതിലേക്ക്…
Home made garam masala powder recipe | മസാല പൗഡർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാൻ ഇങ്ങനെ തയ്യാറാക്കാനും കറികൾ ഉണ്ടാക്കാനും സാധിക്കും ഇതുപോലെയാണ് തയ്യാറാക്കുന്നത് എങ്കിൽ നമുക്ക് ഇത് അധികസമയം എടുക്കില്ല ഉണ്ടാക്കിയെടുക്കാൻ ആയിട്ട് പട്ട ഗ്രാമ്പു ഏലക്ക എന്നിവ എടുത്തതിന് ശേഷം
ഇത് നല്ലപോലെ ഒന്ന് വാർത്തെടുക്കാൻ അതിലേക്ക് നമുക്ക് തക്കോലവും ബാക്കിയുള്ള ചേരുവകളൊക്കെ ചേർക്കാം ഒരുപാട് അധികം ചേരുവകൾ ഒന്നും ഇതിന് ആവശ്യമില്ല നമുക്ക് ഇതിലേക്ക് കസ്കസ് ചേർത്ത് കൊടുക്കാവുന്നതാണ് അതുപോലെതന്നെ ഗ്രാമ്പു ചേർത്തു കൊടുക്കാം സ്റ്റാർ ചേർത്തു കൊടുക്കാം ഇതെല്ലാം ചേർത്ത് നല്ലപോലെ വാർത്ത് പൊടിച്ചെടുത്ത് മാറ്റിവെച്ചാൽ മാത്രം മതിയാവും.
ഒരു ഒട്ടും കരിഞ്ഞു പോകാതെ വേണം ഇത് വറുത്തെടുക്കേണ്ടത് വാർത്ത കഴിഞ്ഞാൽ പിന്നെ ഇത് നമുക്കൊന്ന് ചതച്ചെടുക്കണം പൊടിച്ചു കഴിഞ്ഞാൽ പിന്നെ. ഇത് നോക്കി എളുപ്പത്തിൽ തന്നെ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും വായു കടക്കാത്ത ഒരു പാത്രത്തിലേക്ക് ആക്കി സൂക്ഷിച്ചു വച്ചു നമുക്ക് കറി ഉണ്ടാക്കുമ്പോഴൊക്കെ ഇതെടുത്ത് ഉപയോഗിക്കാവുന്നതാണ് ഇങ്ങനെ തയ്യാറാക്കുമ്പോൾ നമുക്ക് യാതൊരുവിധ കെമിക്കലുകളും ഇല്ലാതെ തന്നെ ഉപയോഗിക്കാൻ സാധിക്കും.
തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് തന്നെയാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കി വെച്ചുകഴിഞ്ഞാൽ ഒരുപാട് ഉപകാരമുണ്ട് പിന്നെ ഒത്തിരി കാശുകൊടുത്ത് നമുക്ക് കടയിൽ നിന്ന് മസാല പൊടി വാങ്ങേണ്ട ആവശ്യം വരുന്നില്ല.
fpm_start( "true" );