Home made Momos recipe

ഹെൽത്തിയായിട്ട് ഒട്ടും എണ്ണയില്ലാതെ മോമോസ് വീട്ടിൽ തയ്യാറാക്കി എടുക്കാം | Home made Momos recipe

Here’s a recipe for homemade momos:

About Home made Momos recipe

വീടുകൾ അധികം കണ്ടുവരുന്ന നമ്മൾ എപ്പോഴും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മോമോസ്.

Ingredients:

For the dough:

  • 2 cups all-purpose flour
  • 1/2 teaspoon salt
  • Water, as needed

For the filling:

  • 200 grams minced chicken or vegetables (cabbage, carrot, and onion)
  • 2 cloves garlic, minced
  • 1-inch piece of ginger, grated
  • 2 green chilies, finely chopped (adjust to taste)
  • 2 tablespoons soy sauce
  • 1 tablespoon sesame oil (or any vegetable oil)
  • Salt and pepper to taste
  • Chopped cilantro (coriander leaves) for garnish (optional)

For the dipping sauce:

  • 4 tablespoons soy sauce
  • 2 tablespoons rice vinegar
  • 1 teaspoon sesame oil
  • 1 teaspoon sugar
  • 1 clove garlic, minced
  • 1/2 teaspoon grated ginger
  • Chopped green onions for garnish (optional)

Learn How to make Home made Momos recipe

Home made Momos recipe | നമ്മൾ വളരെയധികം ഹെൽത്തിയായിട്ട് തന്നെയാണ് ഉണ്ടാക്കുന്നത്. ഇത് ഒരു ചൈനീസ് വിഭവം ആണെങ്കിൽ പോലും ഒട്ടും എണ്ണയില്ലാതെ ആവിയിൽ വേവിച്ചെടുക്കുന്നത് കൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ആയിട്ടുള്ള വെജിറ്റേറിയൻ ആയിട്ടും നോൺ വെജിറ്റേറിയൻ ആയിട്ടും ഉണ്ടാക്കാറുണ്ട്. ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കുന്ന ഈയൊരു മോമോസിന്റെ ആ ഒരു ഉണ്ടാക്കുന്ന രീതിയാണ് ഏറ്റവും അധികം രുചികരമാക്കി മാറ്റുന്നത്.

ഒന്നാമതായി അതിനുള്ളിൽ വയ്ക്കുന്ന മസാലകൾ ഒന്നും മുളകു ചേർത്തിട്ട് അല്ല വളരെ ചെറിയ എരിവ് ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത് രണ്ടാമതായി ഇതിൽ ഏറ്റവും കൂടുതൽ പ്രത്യേകത ഉള്ളത് ഇതിനകത്ത് വയ്ക്കുന്ന ഒരു മിക്സില് വളരെ ചെറിയ എരിവുള്ള മസാലകൾ ആയിരിക്കും ചേർക്കുക അതുപോലെതന്നെ പുറമേയുള്ള കൊട്ടിങ്ങും നല്ല സോഫ്റ്റ് ആയിരിക്കും. Home made Momos recipe

ഏതു സമയത്ത് കഴിച്ചാലും ഈ ഒരു വളരെ നല്ലതാണ് സാധനം നമ്മൾ ഈവനിംഗ് സമയത്താണ് ഇതൊക്കെ വാങ്ങി കഴിക്കാറുള്ളത് പോയി വാങ്ങേണ്ട ആവശ്യം ഒന്നുമില്ല വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും ഉണ്ടാക്കാൻ പറ്റുന്ന അതുപോലെ ബ്രേക്ഫാസ്റ്റ് ആയിട്ട് ഈവനിംഗ് സ്നാക്കേടും കഴിക്കാൻ വളരെ നല്ലതാണ് ഉള്ളിലത്തെ മിക്സ് ചെയ്തു വേണമെന്ന് നമുക്ക് തീരുമാനിക്കാവുന്നതാണ്.

Read More : ഇതിലും എളുപ്പത്തിൽ ഒരു പായസം ഇല്ല

കേരളത്തിലെ എല്ലാവരുടെയും ഏറ്റവും ഇഷ്ടപ്പെട്ടത് തന്നെയാണ് മീൻ കറി തയ്യാറാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം