Home made paanipoori recipe

ഇനി കടകളിൽ പോകണ്ട നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം | Home made paanipoori recipe

Here’s a recipe for homemade Pani Puri:

About Home made paanipoori recipe

പാനിപൂരി തയ്യാറാക്കാൻ നമുക്കിനി വെളിയിൽ ഒന്നും പോകേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം നിങ്ങൾക്ക് ബോൾസ് വേണമെങ്കിലും വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

Ingredients:

For the Puri (Pani Puri Shells):

  • 1 cup semolina (sooji/rava)
  • 2 tablespoons all-purpose flour (maida)
  • Water, as needed
  • Oil for deep frying

For the Filling:

  • 1 cup boiled and mashed potatoes
  • 1/2 cup cooked chickpeas (optional)
  • 1/4 cup chopped onions
  • 1/4 cup chopped coriander leaves
  • Sweet tamarind chutney
  • Green chutney
  • Chaat masala, to taste
  • Salt, to taste

For the Pani (Spiced Water):

  • 1/2 cup mint leaves
  • 1/4 cup coriander leaves
  • 2-3 green chilies
  • 1-inch piece of ginger
  • 1 teaspoon roasted cumin powder
  • 1 teaspoon chaat masala
  • 1/2 teaspoon black salt
  • 1 tablespoon lemon juice
  • Salt, to taste
  • 4 cups water

Learn How to make Home made paanipoori recipe

Home made paanipoori recipe | ഈ ഒരു പാനീപൂരിയുടെ പൂരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് റവയാണ് വേണ്ടത് റവ ഉപയോഗിച്ച് നല്ലപോലെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് റവ നന്നായിട്ട് ഒന്ന് പൊടിച്ചെടുക്കണം പൊടിച്ച് റവ നല്ലപോലെ ഒന്ന് കുഴച്ച് പരത്തി എടുക്കണം എന്നിട്ട് അതിനെ ചെറിയ ഒരു അടപ്പ് കൊണ്ട് കട്ട് ചെയ്ത് എടുത്തു എണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു നമുക്ക് വളരെ ഹെൽത്തിയായിട്ട് തന്നെ ഉപയോഗിക്കാൻ സാധിക്കും.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. പ്രേമ ഒരുപാട് ഇഷ്ടപ്പെടുന്നതുമായ ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് പാനിപൂരി ഇനി ഇതിനോട് നമുക്ക് ഉരുളക്കിഴങ്ങ് നല്ലപോലെ പുഴുങ്ങി എടുക്കണം അതിനുശേഷം കടല നന്നായിട്ട് പുഴുങ്ങി എടുക്കണം പിന്നെ അത് കഴിഞ്ഞിട്ട് നമുക്ക് വേണ്ടത് അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞതും ക്യാരറ്റ് ചെറുതായി അരിഞ്ഞതും ഒക്കെയാണ് ഇതൊക്കെ ചേർത്തിട്ടാണ് തയ്യാറാക്കുന്നത് അതിനുമുമ്പായിട്ട് തന്നെ പാനിപൂരിലേക്ക് ഒഴിക്കുന്ന വെള്ളം കൂടി തയ്യാറാക്കി എടുക്കണം. Home made paanipoori recipe

അതിനായിട്ട് നമുക്ക് പുളി വെള്ളത്തിലിട്ട് നന്നായിട്ടൊന്ന് പിഴിഞ്ഞ് എടുത്തതിനുശേഷം ഈ പുളി വെള്ളത്തിലേക്ക് മുളക് അരച്ചത് അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് കായപ്പൊടിയും പിന്നെ ചാറ്റ് മസാലയും ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ ജയിലയുടെ പൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മല്ലിയിലയും ചേർത്ത് വേണം വെള്ളം തയ്യാറാക്കി എടുക്കേണ്ടത്. പൂരിയിലേക്ക് ആവശ്യത്തിന് ഉരുളക്കിഴങ്ങ് വേഗിച്ചത് അതിന്റെ മറ്റു ചേരുവകളും മല്ലിയിലകളും സവാളയും കാരറ്റും ഒക്കെ ചേർത്തതിനുശേഷം അതിനെ നമുക്ക് ഈ വെള്ളത്തിൽ മുക്കി കഴിക്കാവുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പവും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതുമായ ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു പാനി പൂരി.

Read More : ഈയൊരു മസാല തയ്യാറാക്കാൻ നിങ്ങൾക്ക് ഏത് കറിയും ഉണ്ടാക്കിയെടുക്കാം

വെള്ളക്കടല വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കിയാൽ ചോറിനും കഴിക്കാം. ചായയുടെ കൂടെയും കഴിക്കാം